Kerala Mirror

August 23, 2023

സിംബാബ്‌വെ ക്രിക്കറ്റിലെ ഗോൾഡൻ ജനറേഷന്റെ നെടുംതൂൺ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ […]
August 23, 2023

മോൻസന്റെ കള്ളപ്പണ ഇടപാടിലെ പങ്ക് : കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ഈ മാസം 30ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ […]
August 23, 2023

സിപിഎം എം.എൽ.എ എ.സി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു, ഇഡി റെയ്ഡ് നീണ്ടത് 22 മണിക്കൂർ

തൃ​ശൂ​ർ: മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ എ.​സി. മൊ​യ്തീ​ന്‍റെ വീ​ട്ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു. ഏ​ക​ദേ​ശം 22 മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന പ​രി​ശോ​ധ​ന ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​ഡി റെ​യ്ഡ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എ.​സി. മൊ​യ്തീ​ന്‍ ആ​രോ​പി​ച്ചു. […]
August 23, 2023

ചന്ദ്രയാൻ 3  സോഫ്റ്റ് ലാൻഡിങ്ങിലേക്ക് , ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ

ബെംഗളൂരു : ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ […]