സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് […]
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് തനിക്ക് കരള്‍ പകുത്തുനല്‍കിയ ജോസഫിനെ പരിചയപ്പെടുത്തി നടൻ ബാല. എനിക്ക് കരള്‍ തന്നത് ജോസഫാണെന്നും ഞാന്‍ പോയാലും എന്റെ ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകും മുന്‍പ് ജോസഫ് ഡോക്ടറോട് പറഞ്ഞതെന്നും ബാല […]
ചെസ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആർ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ. മാഗ്നസ് കാൾസണെതിരായ ടൈറ്റിൽ മത്സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥന […]
കൊച്ചി : മാസപ്പടി വിവാദത്തിൽ തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് മാത്യു കുഴൽനാടൻ വിവരം അറിയിച്ചത്. ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം […]
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എ സി മൊയ്തീന്റെ ബിനാമികള്‍ എന്ന് ഇഡി സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് […]
മലപ്പുറം: ഒരു തിരോധാനം ഉണ്ടാകുമ്പോൾ തിരച്ചിലിൽ മുന്നിൽ നിൽക്കുക, ആക്ഷൻ കമ്മറ്റിയുണ്ടാക്കി പ്രക്ഷോഭത്തിന് ഒരുങ്ങുക..സിബിഐ സീരീസിൽ ജഗദീഷ് വില്ലനായ സേതുരാമയ്യർ സിബിഐ ചിത്രത്തിലെ കഥയല്ല ഇത്..തുവ്വൂരിൽ കൃഷി ഓഫീസിലെ താൽക്കാലിക ജീവനക്കാരി സുജിതയുടെ തിരോധാനം മുതൽ […]
മലപ്പുറം: കൃഷി ഭവൻ താൽക്കാലിക ജീവനക്കാരി സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു കോൺഗ്രസ് നേതാവ് വിഷ്ണു മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ […]