കണ്ണൂർ : ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ട്രെയിനിൽ “സുഖയാത്ര’ അനുവദിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി കെ.കെ. രമ എംഎൽഎ. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടി സുനി, എം.സി. അനൂപ് […]