Kerala Mirror

August 20, 2023

കേരളത്തിലാദ്യം, ആവേശ തുഴയെറിഞ്ഞ് കോന്നി അടവിയിൽ കുട്ടവഞ്ചി മത്സരം

പത്തനംതിട്ട :ആവേശ തുഴയെറിഞ്ഞ് കോന്നി അടവിയിൽ കുട്ടവഞ്ചി മത്സരം. കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി തുഴച്ചിൽ മത്സരമാണ്‌ അടവിയിൽ നടന്നത്. അടവിയിൽ കല്ലാറിന്റെ ഇരു കരകളിലുമായി തിങ്ങിക്കൂടിയ ജനങ്ങൾക്ക് ആവേശമുണർത്തിയാണ് കുട്ടവഞ്ചികളുടെ പ്രദർശന ജലയാത്രയും, കുട്ട വഞ്ചി […]
August 20, 2023

സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം

കൊച്ചി : സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ […]
August 20, 2023

സുർജിത് ഭവന്റെ പ്രധാന കവാടം പൊലീസ് പൂട്ടി, ഡൽഹിയിലെ വി 20 പരിപാടി സിപിഎം റദ്ദാക്കി

ന്യൂഡൽഹി: പൊലീസ് അനുമതി നൽകാത്തതിനെ തുടർന്ന് ഡൽഹിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. എന്നാൽ, ഇന്ന് പരിപാടി […]
August 20, 2023

വത്തിക്കാൻ പ്രതിനിധിയെ തള്ളി സഭ ,  അങ്കമാലി അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും ഏകീകൃത കുർബാന നടന്നില്ല; പറവൂരിലും മഞ്ഞപ്രയിലും വൈദികനെ തടഞ്ഞു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും ഏകീകൃത കുർബാന നടന്നില്ല. പറവൂരിലും മഞ്ഞപ്രയിലും ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ വിശ്വാസികൾ തടഞ്ഞു. പറവൂർ കോട്ടക്കാവ് പള്ളിയിലാണ് കുർബാന അർപ്പിക്കാനെത്തിയ വൈദികനെ തടഞ്ഞത്. മറുവിഭാഗം […]
August 20, 2023

യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് വണങ്ങി രജനികാന്ത്, രജനിക്ക് പുസ്തകവും ഗണപതി വിഗ്രഹവും സമ്മാനിച്ച് യോഗി

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദർശിച്ച് നടൻ രജനികാന്ത്. വസതിയിൽ വച്ച് യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് രജനി അനുഗ്രഹം വാങ്ങിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ‘ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് […]
August 20, 2023

ഇന്‍റർ മയാമിയ്ക്ക് ലീ​ഗ്സ് കപ്പ് , ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി മെസി

നാഷ് വില്ലെ: ലീ​ഗ്സ് കപ്പ് സ്വന്തമാക്കി ഇന്‍റർ മയാമി. രണ്ടാം സെമിയിൽ മോൺടെറി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി‌യ നാഷ് വില്ലെയെ ഷൂട്ടൗട്ടിൽ 11-10നാണ് മയാമി വിജയിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ​ഗോൾ വീതം […]
August 20, 2023

പൊന്നോണത്തിന്‍റെ വരവറിയിച്ച് അത്തമെത്തി , ഓണാഘോഷത്തിന് വിളംബരം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര

കൊച്ചി : പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഇന്ന് മുതൽ 10 ദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളങ്ങൾ നിറയും. തിരുവോണ ദിവസം വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമാകുക.ഗൃഹാതുരതയുടെ ഓർമയാണ് ഓരോ ഓണവും. ഇനിയുള്ള 10 […]
August 20, 2023

പോളിടെക്‌നിക് ഡിപ്ലോമ: എൻ.സി.സി ക്വാട്ട പ്രവേശനം ആഗസ്റ്റ് 22ന്

തിരുവനന്തപുരം : പോളിടെക്‌നിക് കോളജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആഗസ്റ്റ് 22ന് എസ്.ഐ.ടി.ടി.ടി.ആർ ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് http://polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ […]
August 20, 2023

അരിയും മുളകും കടലയുമെല്ലാം ഇന്നെത്തും, സപ്ലൈകോ സ്റ്റോറുകളിൽ നാളെ മുതൽ എല്ലാ സാധനങ്ങളും ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും. ഓണം ഫെയറില്‍ എത്തുന്ന ആളുകള്‍ക്ക് എല്ലാ […]