Kerala Mirror

August 18, 2023

പുതുപ്പള്ളിയില്‍ മത്സരരംഗത്ത് ഏഴുപേര്‍ ; മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധനയില്‍ മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി. ഏഴു പത്രികകള്‍ സ്വീകരിച്ചു. സ്വതന്ത്രനായ പദ്മരാജന്‍, എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.  യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫ് […]
August 18, 2023

പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂയോര്‍ക്ക്: പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര് ബിഎ.2. 86 എന്നാണ്.ഇതിനെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ ഏജന്‍സി അറിയിച്ചു. ഇസ്രായേല്‍, ഡെന്മാര്‍ക്ക്, അമേരിക്ക […]
August 18, 2023

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി […]
August 18, 2023

മകന്‍ ബുദ്ധമതക്കാരിയെ വിവാഹം ചെയ്തു; സംസ്ഥാന വൈസ് പ്രസിഡന്റിനെ ബി.ജെ.പി പുറത്താക്കി

ലഡാക്ക്: മകൻ ബുദ്ധമത വിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ബി.ജെ.പി പിതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലഡാക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് നസീര്‍ അഹമ്മദിനെയാണ്(74) ബിജെപി പുറത്താക്കിയത്. ഒരു മാസം മുമ്പ് അഹമ്മദിന്‍റെ മകൻ […]
August 18, 2023

കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഇസ്ലാമബാദ് : പാകിസ്താനിൽ പുതുതായി അധികാരമേറ്റ കെയർടേക്കർ ഗവൺമെന്റിന്റെ ഭാഗമായി കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ മുഷാൽ ഹുസൈൻ മാലിക്. പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാകഡിന്റെ പ്രത്യേക ഉപദേഷ്ടാവായാണ് നിയമനം. സ്ത്രീ ശാക്തീകരണം, […]
August 18, 2023

കൈതോലപ്പായയിലെ വലിയ നോട്ടുകെട്ട് കരിമണൽ കർത്തയുടേത്, ആ പണം വാങ്ങിയത് ദേശാഭിമാനിയിലെ കെ വേണു : ആരോപണവുമായി ശക്തിധരൻ

തിരുവനന്തപുരം: കൈതോലപായയിലെ പണത്തിൽ പുതിയ ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ്എഡിറ്റർ ജി. ശക്തിധരൻ. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ പണവുമുണ്ടായിരുന്നെന്ന് ജി.ശക്തിധരന്റെ പുതിയ എഫ്ബി പോസ്റ്റ്. കർത്തയിൽ നിന്ന് പണം ഏറ്റുവാങ്ങിയത് ദേശാഭിമാനിലെ ഡെപ്യൂട്ടി ജനറൽ […]
August 18, 2023

മന്ത്രിയുടെ ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് : ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

തൃശൂര്‍: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍-റൂറല്‍ ഹൗസിങ് ഡെവലപ്‌മെന്റ് ക്ലസ്റ്റര്‍ സൊസൈറ്റി വഴി 10 പേരില്‍നിന്ന് 25 ലക്ഷം രൂപ […]
August 18, 2023

അപരന്മാരില്ലാതെ പുതുപ്പള്ളിയിലെ സ്ഥാനാർഥിചിത്രം തെളിഞ്ഞു, ഇന്ന് സൂക്ഷ്മപരിശോധന

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ 10 സ്ഥാനാ​ര്‍​ഥി​ക​ള്‍. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​നി​ച്ചി​രു​ന്നു. ആ​കെ 19 സെ​റ്റ് […]
August 18, 2023

സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം മ​ണി​പ്പു​രി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം മ​ണി​പ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച​വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​നം.യെ​ച്ചൂ​രി​യെ കൂ​ടാ​തെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​തേ​ന്ദ്ര ചൗ​ധ​രി, സു​പ്ര​കാ​ശ് താ​ലൂ​ക്ദാ​ര്‍, ഡെ​ബ്ലി​ന ഹെം​ബ്രാം എ​ന്നി​വ​രും […]