കൊച്ചി: കോതമംഗലം വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്ഷകന് നഷ്ടപരിഹാരം കൈമാറി.മൂന്നരലക്ഷം രൂപയാണ് നല്‍കിയത്. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് കര്‍ഷകനായ […]