Kerala Mirror

August 17, 2023

നവംബര്‍ 1 മുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം : സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള  സമയപരിധി ഒക്ടോബര്‍ 30  വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും […]
August 17, 2023

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി പരാതി

തൃശ്ശൂര്‍ : സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 12-ാം തീയതിയാണ് വയറുവേദനയെ […]
August 17, 2023

വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയില്ല : മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല

കൊച്ചി : മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയില്ലെന്ന് മഹാരാജാസ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സി യു പ്രിയേഷ് മൊഴി നല്‍കി. […]
August 17, 2023

മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വകുപ്പിന്റെ സര്‍വേ 

കൊച്ചി : മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം റീസര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്.  നാളെ രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് […]
August 17, 2023

കുഴല്‍നാടന്റേത് റിസോര്‍ട്ട് തന്നെ : തെളിവുകള്‍ പുറത്തുവിട്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി : ചിന്നക്കനാലില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനുള്ളത് റിസോര്‍ട്ട് തന്നെയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. വീട് വയ്ക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്താണ് റിസോര്‍ട്ട് പണിതത്. ഇവിടെ ഇപ്പോഴും റൂമുകള്‍ […]
August 17, 2023

എം ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഓഗസ്റ്റ് 19ലേക്കാണ് പരീക്ഷകള്‍ മാറ്റിയത്.  പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് […]
August 17, 2023

നിര്‍ണായകഘട്ടം വിജയകരം; ച​ന്ദ്ര​യാ​ൻ-3 ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ൾ വേ​ർ​പെ​ട്ടു, ഈ ​മാ​സം 23ന് ​സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ന്‍റെ നിര്‍ണായക ഘട്ടവും വിജയം. പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് വേ​ർ​പെ​ട്ടു. ലാ​ൻ​ഡ​റിന്‍റെ ഭ്ര​മ​ണ​പ​ഥം താഴ്ത്തുക വെളളിയാഴ്ച വൈകുന്നേരം നാലിന്. പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും കഴിഞ്ഞദിവസം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഈ […]
August 17, 2023

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വം; സി​ഐ​ടി​യു പൊ​ന്‍​വി​ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. സി​ഐ​ടി​യു പൊ​ന്‍​വി​ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡി.​ഷൈ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ച് സ്ഥി​ര​മാ​യി പ്ര​ശ്‌​നം ഉ​ണ്ടാ​ക്കു​ന്ന ആ​ളാ​ണ് ഇ​യാ​ളെ​ന്നാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് പാ​റ​ശാ​ല പൊ​ന്‍​വി​ള​യി​ല്‍ ഉ​മ്മ​ന്‍ […]
August 17, 2023

കൈ​തോ​ല​പ്പാ​യ​യി​ല്‍ 2.35 കോടി കട​ത്തി​യ​ത് പി​ണ​റാ​യിയും രാജീവും, പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ജി.​ശ​ക്തി​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ വി​വാ​ദ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി.​ശ​ക്തി​ധ​ര​ന്‍. കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് ര​ണ്ട് കോ​ടി 35 ല​ക്ഷം രൂ​പ കൊ​ണ്ടു​പോ​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ശ​ക്തി​ധ​ര​ന്‍റെ പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ […]