Kerala Mirror

August 15, 2023

വർഗ്ഗീയ-വംശീയ ഭിന്നതകൾക്ക് അതീതമായി ഫെഡറല്‍ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യണം : മുഖ്യമന്ത്രി

തിരുവനന്തപുരം : മതനിരപേക്ഷ കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയിൽ സഹിഷ്ണുതയും […]
August 15, 2023

25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, എല്ലാവര്‍ക്കും സ്വന്തമായി ഭവനം ; സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പരമ്പരാ​ഗത മേഖലയിലെ തൊഴിലാളികള്‍ക്കായി 15,000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അടുത്തമാസം വിശ്വകര്‍മ ജയന്തി ദിനത്തില്‍ പദ്ധതി തുടങ്ങുമെന്നും പ്രധാനമന്ത്രി […]
August 15, 2023

രാജ്യം മണിപ്പൂരിനൊപ്പം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന അക്രമമുണ്ടായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരില്‍ സമാധാനാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പൂര്‍ ഇപ്പോള്‍ […]
August 15, 2023

തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു ; കരട് പട്ടിക സെപ്റ്റംബർ എട്ടിന്

തിരുവനന്തപുരം : കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നു. സെപ്റ്റംബറിൽ സംക്ഷിപ്ത പുതുക്കൽ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജനുവരി ഒന്നിനോ അതിനു മുൻപോ […]
August 15, 2023

രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു, കശ്മീരിൽ ഇന്റർനെറ്റ് നിരോധനമില്ലാത്ത സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. അതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ 1800 വിശിഷ്ടാതിഥികൾ പങ്കെടുക്കും. അധ്യാപകർ, […]
August 15, 2023

വിയറ്റ്‌ ജെറ്റ്‌ പറന്നുയർന്നു, നെടുമ്പാശേരിയിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി

കൊച്ചി : കേരളത്തിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി. ഹോചിമിൻ സിറ്റിയിലേക്കുള്ള ആദ്യ വിയറ്റ്‌ ജെറ്റ്‌ വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽനിന്ന്‌ രാത്രി 12ന്‌ പറന്നുയർന്നു. കൊച്ചിയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 45 വിമാന സർവീസുകളിൽ […]
August 15, 2023

ഷോപ്പിങ്ങിനെ കുറിച്ച് ഫോണിൽ പറഞ്ഞു ആ ഹിന്ദി നടി സമയം കളഞ്ഞു, ദുൽഖറിന്റെ പ്രതികരണം ഞെട്ടിച്ചുവെന്ന് റാണാ ദഗുബാട്ടി

ദുൽഖറിനെ കുറിച്ച് തെലുങ്ക് താരം റാണാ ദഗുബാട്ടി പറഞ്ഞ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ദുൽഖർ നായകനായ കിങ് ഓഫ് കൊത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവെന്റിൽ റാണയും നാനിയും മുഖ്യതിഥികളായിരുന്നു. ഈ ഇവന്റിലാണ് ദുൽഖറിനെ കുറിച്ചുള്ള അനുഭവം […]
August 15, 2023

മോൻസൻ കേസിലെ ഐജി ജി ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി :  മോണ്‍സൻ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ജി ലക്ഷ്്മണിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച്. രണ്ട് തവണ ഐ ജിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യം […]
August 15, 2023

രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി വ്യക്തമാക്കി.രാജ്യത്തെ ചാനലുകളുടെ സ്വയംനിയന്ത്രണം […]