Kerala Mirror

August 12, 2023

നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം ; പ്രതി കസ്റ്റഡിയില്‍

കോട്ടയം : നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. വഴിയോരത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ബിന്ദുവിന്(40) ആണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ കട്ടപ്പന സ്വദേശി ബാബുവിനെ(ചുണ്ടെലി ബാബു) പോലീസ് കസ്റ്റഡിയിലെടുത്തു. […]
August 12, 2023

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കൊന്നു

അമരാവതി : തിരുപ്പതിയില്‍ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചത്. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. […]
August 12, 2023

മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലപ്പുറം […]
August 12, 2023

ഇനി വിവാഹേതര ബന്ധം, സ്വവർഗ ബന്ധം കുറ്റകരമല്ല, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചാല്‍ 10 വര്‍ഷം തടവ്

ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭാരതീയ ശിക്ഷ നിയമത്തിലാണ് ഇതു ഉള്‍പ്പെടുത്തിയത്.  വ്യക്തിത്വം മറച്ചുവച്ച് സ്ത്രീകളെ വിവാഹം കഴിക്കുക, വിവാഹമോ […]
August 12, 2023

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തുമോ ?

വയനാട് : രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആ​ദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ആവേശോജ്ജ്വല സ്വീകരണമാണ് പാർട്ടി ഒരുക്കുന്നത്. ഉച്ചയ്ക്ക് ശേഷം […]
August 12, 2023

ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം : ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും.  […]
August 12, 2023

വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​മ്പ​​​ര​​​യി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ഇ​​​ന്ന്

ഫ്ളോ​​​റി​​​ഡ : വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​മ്പ​​​ര​​​യി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ഇ​​​ന്ന്. ഫ്ളോ​​​റി​​​ഡ​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ബ്രൊ​​​വാ​​​ഡ് പാ​​​ർ​​​ക്കി​​​ൽ രാ​​ത്രി എ​​​ട്ടു മു​​​ത​​​ലാ​​​ണ് മ​​​ത്സ​​​രം. മൂ​​​ന്നാം മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ൻ​​​ഡീ​​​സി​​​നെ വ​​​ലി​​​യ മാ​​​ർ​​​ജി​​​നി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും, ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ […]
August 12, 2023

സംവിധായകൻ സിദ്ദിഖ് മരിച്ചത് അംഗീകൃത യുനാനി ചികിത്സയെ തുടർന്നല്ല : കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ

കൊച്ചി : കരൾ രോ​ഗത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖ് മരിച്ചത് യുനാനി ചികിത്സയെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ) രംഗത്തെത്തിയിരിക്കുകയാണ്. അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ […]
August 12, 2023

അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ :ലോക്സഭാ സ്പീക്കർക്കെതിരെ കോൺഗ്രസ് നിയമനടപടിക്ക്

ഡല്‍ഹി : അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി നിയമപരമായി നേരിടാൻ ഒരുങ്ങി കോൺഗ്രസ്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത് എന്നാണ് പ്രതിപക്ഷമുയർത്തുന്ന ആരോപണം. […]