Kerala Mirror

August 12, 2023

ഉപതെരഞ്ഞടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ; വികസനമായിരിക്കും മുഖ്യചര്‍ച്ച : എംവി ഗോവിന്ദന്‍

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ജെയ്ക് സി താമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തി.  രാഷ്ട്രീയമായി ഈ ഉപതെരഞ്ഞെടുപ്പിനെ […]
August 12, 2023

നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല

ആലപ്പുഴ : നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രി സജി ചെറിയാന്‍ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പിഎ മുഹമ്മദ് […]
August 12, 2023

പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് ഇടതു സ്ഥാനാർഥി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി ചേർന്ന ശേഷമാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി […]
August 12, 2023

ബിജെപി പ്രവർത്തകർ മണിപ്പുരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണം : നരേന്ദ്ര മോദി

ന്യൂഡൽഹി : മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരേ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുതെന്നും രാജ്യമല്ലെന്നുമാണ് ബിജെപി പ്രവർത്തകരുടെ യോഗത്തിൽ പ്രധാനമന്ത്രിയുടെ വിമർശനം. പ്രതിപക്ഷത്തിന് മണിപ്പുരിനെ സംബന്ധിച്ച് ചർച്ചയല്ല വേണ്ടത്. ചർച്ച നടക്കുമ്പോൾ […]
August 12, 2023

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ ; ഇതില്‍ 40,450 പേരെ കണ്ടെത്തി : എന്‍സിആര്‍ബി

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ബി പറയുന്നു.  2016 മുതല്‍ 2021 […]
August 12, 2023

മാസപ്പടി വിവാദം ; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയും പ്രക്ഷോഭവും : കെ സുരേന്ദ്രന്‍

തൃശൂര്‍ : മാസപ്പടി വിവാദത്തിൽ പ്രക്ഷോഭത്തിന് തയാറെടുത്ത് ബിജെപി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിവാദം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കരിമണൽ കന്പനിയിൽ നിന്നു 96 […]
August 12, 2023

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ” : വി ശിവൻകുട്ടി

തിരുവനന്തപുരം : ബോക്‌സ് ഓഫീസിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് നെൽസൺ ചിത്രം ‘ജയിലർ’. ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ […]
August 12, 2023

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തും : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ […]
August 12, 2023

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സർക്കാർ നൽകി വരുന്ന വാർഷിക തുക മൂന്നിരട്ടിയാക്കി

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സർക്കാർ നൽകി വരുന്ന വാർഷിക തുക 58,500 രൂപയിൽനിന്ന് മൂന്നിരട്ടിയാക്കി. 2022ലെ ശ്രീപണ്ടാര വക ഭൂമികൾ(നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതി ബില്ലിലാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള തുക വർധിപ്പിച്ചത്‌. ജൂലൈ 11 വരെ […]