Kerala Mirror

August 11, 2023

രാ​ഹു​ലി​ന്‍റെ മാ​ന​സി​ക നി​ല തെ​റ്റി​ : പ്ര​ഹ്ലാ​ദ് ജോ​ഷി

ന്യൂ​ഡ​ൽ​ഹി : പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മാ​ന​സി​ക നി​ല തെ​റ്റി​യെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​തെ​യാ​ണ് രാ​ഹു​ൽ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. മ​ണി​പ്പു​രി​ലെ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് […]
August 11, 2023

പാ​ല​ക്കാ​ട്ട് റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ ജ​ഡം

പാ​ല​ക്കാ​ട്: കി​ഴ​ക്ക​ഞ്ചേ​രി ഓ​ട​ത്തോ​ട് റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഒ​ന്ന​ര ദി​വ​സം പ​ഴ​ക്ക​മു​ള്ള ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഉ​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​റി​വു​ക​ൾ ഉ​ണ്ട്. പു​ലി​യു​ടെ മ​ര​ണ​കാ​ര​ണം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ […]
August 11, 2023

മണിപ്പൂർ കത്തുന്നു പ്രധാനമന്ത്രി ലോക്‌സഭയില്‍ പരിഹസിച്ച് ചിരിക്കുന്നു : രാഹുൽ ഗാന്ധി

ന്യൂഡൽഹി : മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവിശ്വാസ പ്രമേയ ചർച്ചയിൽ സഭയിൽ രണ്ടുമണിക്കൂറിലധികം മോദി സംസാരിച്ചു. എന്നാൽ മണിപ്പുരിനെക്കുറിച്ച് പറഞ്ഞത് രണ്ടുമിനിറ്റ് മാത്രമാണെന്നും രാഹുൽ […]
August 11, 2023

ഐപിസി, സിആര്‍പിസിഐപിസി, തെളിവു നിയമം പുറത്ത് ഇനി മുതല്‍ ബിഎന്‍എസ്, ബിഎന്‍എസ്എസ്, ബിഎസ് ; പുതിയ ബില്‍ അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി : ബ്രിട്ടിഷ് കാലത്തു നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), തെളിവു നിയമം എന്നിയ്ക്കു പകരമുള്ള മൂന്നു ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ക്രിമിനല്‍ നീതി […]
August 11, 2023

സര്‍ക്കാരിന് രണ്ടുതരം നീതി ; മരണം വരെ പോരാട്ടം തുടരും : ഗ്രോ വാസു

കോഴിക്കോട് : മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയ്ക്കു മുമ്പില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഗ്രോ വാസു ജയിലില്‍ തന്നെ തുടരും. ജാമ്യമെടുക്കാനില്ലെന്ന നിലപാട് ഗ്രോ വാസു കോടതിയെ അറിയിച്ചു. ഇതോടെ കോടതി […]
August 11, 2023

പുതുപ്പള്ളി : ജെയ്ക്ക് സി തോമസ് ഇടതു സ്ഥാനാര്‍ഥി ; പ്രഖ്യാപനം നാളെ

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ […]
August 11, 2023

പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് വിശുദ്ധ ഗീവർഗീസ് : ജെയ്ക് സി. തോമസ്

കോട്ടയം : പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് വിശുദ്ധ ഗീവർഗീസാണെന്ന് ജെയ്ക് സി. തോമസ്. പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു. “പുതുപ്പള്ളിക്ക് ഒരു […]
August 11, 2023

കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് പലിശയിളവ് പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം : രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്ന് കെഎസ്ഇബി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. ലോ ടെന്‍ഷന്‍ […]
August 11, 2023

ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ

കൊളംബോ : ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ. ഹായ് യാങ് 24 ഹാവോ എന്ന കപ്പലാണ് തീരത്ത് എത്തിയതെന്ന് ശ്രീലങ്കൻ നാവികസേന ഇറക്കിയ വാർത്താ കുറിപ്പിലുണ്ട്. കപ്പൽ തുറമുഖത്ത് അടുപ്പിക്കുന്നതിന് […]