Kerala Mirror

August 10, 2023

പ്ലസ് വണ്‍ ജില്ലാന്തര മാറ്റം ; ഓൺലൈൻ അപേക്ഷകൾ നാളെ വൈകീട്ട് നാലുവരെ : വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയവര്‍ക്ക് ജില്ലയിലും പുറത്തുമുള്ള സ്‌കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതല്‍ അപേക്ഷിക്കാം. ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകീട്ട് […]
August 10, 2023

പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഹ​വാ​യി​ലെ മൗ​യി ദ്വീ​പി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു

ഹൊ​ന​ലു​ലു : പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഹ​വാ​യി​ലെ മൗ​യി ദ്വീ​പി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ആ​റ് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ശ​ക്തി​യേ​റി​യ കാ​റ്റു​വീ​ശു​ന്ന​തി​നാ​ൽ തീ​യ​ണ​യ്ക്ക​ല്‍ പ്ര​യാ​സ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൗ​യി​യി​ൽ […]
August 10, 2023

മണിയാറന്‍കുടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം

ഇടുക്കി: മണിയാറന്‍കുടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം. കിടപ്പുരോഗിയായിരുന്ന തങ്കമ്മ(80) ആണ് മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന്‍ സജീവനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 30നാണ് സംഭവം. മദ്യപിച്ച ശേഷം […]
August 10, 2023

തിരുവനന്തപുരത്ത് മോഷണപരമ്പര നടത്തിയ അമ്മയും മകനും അറസ്റ്റിലായി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഷണപരമ്പര നടത്തിയ അമ്മയും മകനും അറസ്റ്റിലായി. വലിയ തുറ സ്വദേശി വര്‍ഗീസ്, അമ്മ ജയ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ നഗരത്തില്‍ മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് […]
August 10, 2023

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നിബു ജോണ്‍

കോട്ടയം : പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നിബു ജോണ്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. താന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്ത എങ്ങനെ വന്നു എന്നറിയില്ല. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ […]
August 10, 2023

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖ പ്രസവം

തിരുവനന്തപുരം : കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖ പ്രസവം.  ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ ഭാഗം സ്വദേശിനിയായ 19കാരിയാണ് വീട്ടില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് […]
August 10, 2023

ചർച്ച പരാജയം ; തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

തൃശൂർ : തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനുശ്ചിതകാല പണിമുടക്ക്. യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാ​ഗം ജീവനക്കാരും പണിമുടക്കിന്റെ ഭാ​ഗമാകും. കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബർ […]
August 10, 2023

മണിപ്പൂര്‍ : അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി : പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. അവിശ്വാസ പ്രമേയത്തിന്മേല്‍ സഭയില്‍ വോട്ടെടുപ്പും നടന്നേക്കും. മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യാ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയ […]
August 10, 2023

വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർക്കാർ സർവീസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധി : കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്

ന്യൂഡൽഹി : വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർക്കാർ സർവീസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്. ലോക്സഭയിൽ രേഖാമുലം എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സിവിൽ സർവീസ് […]