Kerala Mirror

August 4, 2023

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിലെ അ​ട്ടി​മ​റി: ട്രം​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി, നാ​ല് മാ​സ​ത്തി​നി​ടെ ട്രം​പ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്നാ​മ​ത്തെ കേ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം മ​റി​ക​ട​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​യി. അ​റ​സ്റ്റ് ചെ​യ്ത ട്രം​പി​നെ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ൾ​പ്പി​ച്ചു. […]
August 4, 2023

നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസിൽ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്, സ്പീക്കർക്കെതിരെയും നിയമനടപടിക്ക് നീക്കം

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് […]
August 4, 2023

നാല് റൺസ് അകലത്തിൽ ഇന്ത്യ വീണു, ആദ്യ ട്വന്റി 20 മത്സരവിജയം വിൻഡീസിന്

ടറൂബ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിന് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറലില്‍ ആറു വിക്കറ്റ് […]
August 4, 2023

നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എട്ടുമാസംകൂടി അനുവദിക്കണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധിപറയാൻ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വി​ധി പ്ര​സ്താ​വി​ക്കാ​ന്‍ എ​ട്ട് മാ​സം കൂ​ടി സ​മ​യം അ​നു​വ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ ആ​വ​ശ്യം വെ​ള്ളി​യാ​ഴ്ച ജ​സ്റ്റീ​സു​മാ​രാ​യ […]
August 4, 2023

വി​വാ​ദ ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ലോക്സഭ കടന്നു, രാജ്യസഭയും കടന്നാൽ ഡൽഹി സർക്കാർ സംവിധാനം കേന്ദ്രത്തിന്റെ കൈകളിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​രു​ന്ന വി​വാ​ദ ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ (നാ​ഷ​ണ​ൽ ക്യാ​പ്പി​റ്റ​ൽ ടെ​റി​റ്റ​റി ഓ​ഫ് ഡ​ൽ​ഹി ഭേ​ദ​ഗ​തി ബി​ൽ) ലോ​ക്സ​ഭാ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നും ഇ​റ​ങ്ങി​പ്പോ​ക്കി​നു​മി​ടെ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് പാ​സാ​യ​ത്.ബി​ൽ രാ​ജ്യ​സ​ഭ​യി​ലും […]
August 4, 2023

സിറിയയിൽ നടന്ന ഏറ്റുമുട്ടലിൽ  ഐഎസ് തലവൻ കൊല്ലപ്പെട്ടു, അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി പുതിയ നേതാവ്

ദമാസ്കസ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു. സിറിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നേതാവിന്റെ മരണം ഐഎസ് സ്ഥിരീകരിച്ചു. പുതിയ തലവനേയും പ്രഖ്യാപിച്ചു.  അബു ഹാഫിസ് അൽ ഹാഷിമി […]
August 4, 2023

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​ശ്ചി​മ ബം​ഗാ​ള്‍ കാ​യി​ക മ​ന്ത്രി​യു​മാ​യ മ​നോ​ജ് തി​വാ​രി ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു

കൊ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​ശ്ചി​മ ബം​ഗാ​ള്‍ കാ​യി​ക മ​ന്ത്രി​യു​മാ​യ മ​നോ​ജ് തി​വാ​രി ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു. 37കാ​ര​നാ​യ തി​വാ​രി 2015-ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യ്ക്കാ​യി ജേ​ഴ്‌​സി​യ​ണി​ഞ്ഞ​ത്.ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നാ​യി ബാ​റ്റേ​ന്തി​യ തി​വാ​രി ഈ […]