ന്യൂഡൽഹി : ജമ്മു-കശ്മീർ ഇന്ത്യയുടെ പരമാധികാരം പൂർണമായും സ്വീകരിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ കേസിൽ അന്തിമ […]