Kerala Mirror

August 2, 2023

ആ​ര്‍​ക്കും കൊ​ട്ടാ​വു​ന്ന ചെ​ണ്ട​യ​ല്ല ഹി​ന്ദു സ​മൂ​ഹം ; സ്പീ​ക്ക​ര്‍ക്ക് ​എതി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം : സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ഷം​സീ​ര്‍ ന​ട​ത്തി​യ​ത് പ​ര​സ്യ​മാ​യ അ​പ​ര​മ​ത നി​ന്ദ​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ തു​ട​രു​ന്ന മൗ​നം ദു​രൂ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. […]
August 2, 2023

വ​ള​ർ​ത്തു​നാ​യു​ടെ ക​ടി​യേ​റ്റ് വിദ്യാർത്ഥിയടക്കം രണ്ടുപേർക്ക് പ​രി​ക്ക്

പ​ന്ത​ളം : വി​ദ്യാ​ർ​ഥി അ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക്​ വ​ള​ർ​ത്തു​നാ​യു​ടെ ക​ടി​യേ​റ്റ് പ​രി​ക്ക്. വീ​ട്ടു​ട​മ പ​ട്ടി​യെ ത​ല്ലി​ക്കൊ​ന്നു കു​ഴി​ച്ചു​മൂ​ടി. പ​ന്ത​ളം, മു​ടി​യൂ​ർ​ക്കോ​ണം, തോ​ട്ടു​ക​ണ്ട​ത്തി​ൽ തെ​ക്കേ​തി​ൽ ജി​തി​ൻ (28), പ​ന്ത​ളം ,മു​ടി​യൂ​ർ​ക്കോ​ണം രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് […]
August 2, 2023

ഹരിയാനയിലെ വർഗീയ സംഘർഷം : മരണം ആറ് ; 116 പേർ അറസ്റ്റിൽ

ഗുരുഗ്രാം : കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. രണ്ട് ഹോംഗാർഡുകളും ഒരു പള്ളി ഇമാമും മറ്റു മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട് 41 കേസുകളിലായി 116 പേർ […]
August 2, 2023

ഗ​ണ​പ​തി​ വി​വാ​ദം അ​നാ​വ​ശ്യം , രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധിക്കും​ : സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് സി​പി​എം. ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു. സം​ഘ​പ​രി​വാ​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം വീ​ണെ​ന്നാ​ണ് […]
August 2, 2023

വാളയാര്‍ ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന

പാലക്കാട് : വാളയാര്‍ ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. ചൊവ്വാഴ്ച രാത്രി 11ന് തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ നാലുവരെ നീണ്ടു. പരിശോധനയില്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തു സൂക്ഷിച്ച 13,000 രൂപ പിടികൂടി. കാന്തത്തിനൊപ്പം റബര്‍ […]
August 2, 2023

ഭക്ഷ്യവിഷബാധ : ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് റസ്റ്റോറന്റിൽ സാമ്പാർ പാത്രത്തിൽ പ്ലാസ്റ്റിക് ബാഗ്

ചെന്നൈ : സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് റസ്റ്ററന്‍റിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചതിന് തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. അടുക്കളയിലെ കറികളും സാമ്പാറും അടങ്ങിയ വലിയ […]
August 2, 2023

2020-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ : ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ​തി​രെ നാ​ല് ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി : 2020-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ​തി​രെ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. രാ​ജ്യ​ത്തെ ക​ബ​ളി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ നാ​ല് വ​കു​പ്പു​ക​ളാ​ണ് ട്രം​പി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. […]
August 2, 2023

മ​ണി​പ്പു​ർ : രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​തി​പ​ക്ഷ സ​ഖ്യം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി : മ​ണി​പ്പു​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​തി​പ​ക്ഷ “ഇ​ന്ത്യ’ സ​ഖ്യം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സ​ഖ്യ​ത്തി​നു​വേ​ണ്ടി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​ണ് രാ​ഷ്‌​ട്ര​പ​തി​യു​ടെ സ​മ​യം തേ​ടി​യ​ത്. ഇ​രു​സ​ഭ​ക​ളി​ലെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും […]
August 2, 2023

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്. KL 01 CN 8219  എന്ന നമ്പര്‍ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി […]