Kerala Mirror

July 31, 2023

മോ​​​ന്‍​സ​​​ന്‍ കേ​​​സി​​​ല്‍ ഐ​​​ജി ജി. ​​​ല​​​ക്ഷ്മ​​​ണി​​നെ ക്രൈം​​​ബ്രാ​​​ഞ്ച് ഇ​​​ന്ന് ചോ​​​ദ്യം ചെ​​​യ്യും

കൊ​​​ച്ചി: മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ പു​​​രാ​​​വ​​​സ്തു സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ ഐ​​​ജി ജി. ​​​ല​​​ക്ഷ്മ​​​ണി​​നെ ഇ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് ചോ​​​ദ്യം ചെ​​​യ്യും.ക​​​ള​​​മ​​​ശേ​​​രി ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം നേ​​​ര​​​ത്തെ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നു. കേ​​​സി​​​ല്‍ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന തെ​​​ളി​​​വു​​​ക​​​ള്‍ […]
July 31, 2023

ഭൂമിയുടെ ഭ്രമണപഥം ഇന്ന് പിന്നിടും, ചന്ദ്രയാൻ പുലർച്ചെയോടെ ചന്ദ്രനിലേക്കു യാത്രതിരിക്കും

തിരുവനന്തപുരം : ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുള്ള ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന്‌ ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്‌ആർഒ […]
July 31, 2023

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംസ്ഥാനങ്ങളിൽ യുപി ഒന്നാമത് , രാജ്യത്ത് ബാലവേലയും

ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ റിപ്പോർട്ട്. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 […]
July 31, 2023

വരുന്ന മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ മഴയുണ്ടാകും, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ട്രോളിംഗ് നിരോധനം ഇന്ന് അ‌ർദ്ധരാത്രിയോടെ സംസ്ഥാനത്ത് അവസാനിക്കാനിരിക്കെ […]
July 31, 2023

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും, 52 ദിവസത്തിനു ശേഷം ബോട്ടുകൾ കടലിലേക്ക്

തിരുവനന്തപുരം: 52 ദിവസത്തിനു ശേഷം ബോട്ടുകൾ കടലിലേക്ക്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ […]
July 31, 2023

അലക്ഷ്യമായി വാഹനമോടിച്ചു, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. തി​ങ്ക​ളാ​ഴ്ച കാ​റു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് സ​ഞ്ച​രി​ച്ച കാ​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. […]
July 31, 2023

അസഫാക്കിന്റെ തിരിച്ചറിയൽ പരേഡ് നടത്താൻ പൊലീസ്, ഏഴുദിവസം കസ്റ്റഡിയിൽ ചോദിക്കും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. പ്രതിയെ […]
July 31, 2023

പൊലീസ് വണ്ടിയിൽ ഫുട്‍ബോൾ തട്ടി , ബോൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച്  പൊലീസ്

കൊച്ചി: കളിക്കുന്നതിനിടെ ഫുട്ബോൾ വാഹനത്തിൽ തട്ടിയെന്നു പറഞ്ഞ് പൊലീസ് പന്ത് പിടിച്ചെടുത്തതായി പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോ​ഗ്യ കേന്ദ്രത്തിനു സമീപമുള്ള ​ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുള്ള […]