Kerala Mirror

July 30, 2023

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചു

ആലുവ: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചു. 9.30 വരെയാണ് പൊതുദർശനം. ശേഷം 10 മണിയോടെ കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.ആദരാഞ്ജലികളർപ്പിക്കാൻ പ്രമുഖരടക്കം സ്‌കൂളിലേക്കെത്തുന്നുണ്ട്. സ്‌കൂളിൽ മാത്രമാണ് പൊതുദർശനമുള്ളത്. […]
July 30, 2023

ബ്രോഡ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കി, വിരമിക്കൽ പ്രഖ്യാപനം ആഷസ് പരമ്പരയിലെ അവസാന മത്സരത്തിനിടെ

ലണ്ടൻ: ആഷസ് പരമ്പരയില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം മത്സരം തന്റെ അവസാനത്തേത് ആകുമെന്നും ഈ മത്സരത്തോടെ അന്താരാഷ്ട്ര കരിയർ മതിയാക്കുകയാണെന്നും ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. 17 വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. […]
July 30, 2023

സിംഗപ്പൂരിനായി ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണം; പിഎസ്എൽവി സി-56 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ചന്ദ്രയാന് ശേഷം ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് നിന്ന് പുലർച്ചെ 6.30നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. […]
July 30, 2023

കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മർദിച്ച കണ്ടക്ടർക്ക് സസ്‌പെൻഷൻ, ബിഎംഎസ് നേതാവ് വൃദ്ധനെ കൈയ്യേറ്റം ചെയ്ത കേസിലും നടപടി നേരിട്ട വ്യക്തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​നു​ള്ളി​ൽ യു​വാ​വിനെ മർദിച്ച കണ്ടക്ടർ സു​രേ​ഷ്കു​മാ​റി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു ചെ​യ്തു. സദാചാര പൊലീസിങ് നടത്തി യു​വാ​വി​നെ ബ​സി​നു​ള്ളി​ൽ നി​ല​ത്തി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തായതോടെയാണ് ഇത്. കെ​എ​സ്ആ​ർ​ടി​സി വെ​ള്ള​റ​ട ഡി​പ്പോ​യി​ലെ […]
July 30, 2023

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്, അസ്ഫാക്കിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 7 മണി മുതൽ കുട്ടി പഠിച്ചിരുന്ന സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. […]
July 30, 2023

ബാറ്റിങ്ങിൽ പിഴച്ച ഇന്ത്യയെ ആറു വിക്കറ്റിന് തകർത്ത് വിൻഡീസ്

കിം​ഗ്സ്റ്റ​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ത​റ​പ​റ്റി​ച്ച​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 182 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 36.4 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 40.5 ഓ​വ​റി​ലാ​ണ് […]
July 30, 2023

ഗ്രോ വാസുവിനെ ജില്ലാ ജയിലിലടച്ചു , 94 കാരനെ അറസ്റ്റുചെയ്തത് പ്രതിഷേധ സമരത്തിന്റെ പേരിൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച കേ​സി​ല്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ ഗ്രോ ​വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​ക്ക് മു​മ്പി​ല്‍ സ​മ​രം ന​ട​ത്തി​യതാണ് അറസ്റ്റിനു ആധാരമായ കേസ്. 94 വയസുകാരനാണ് […]
July 30, 2023

മോൻസൺ മാ​വു​ങ്ക​ൽ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ. ക്രൈം​ബ്രാ​ഞ്ച് ഏ​ഴ് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് സു​രേ​ന്ദ്ര​ൻ. മോ​ന്‍​സ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ […]