Kerala Mirror

July 30, 2023

രാ​ഷ്ട്രീ​യ പാ​ർ​ട്ടി യോ​ഗ​ത്തി​നി​ടെ​ സ്ഫോ​ടനം : പാകിസ്ഥാനിൽ 35 പേ​ർ കൊല്ലപ്പെട്ടു

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​വ പ്ര​വി​ശ്യ​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 35 പേ​ർ മ​രി​ച്ചു. എ​ൺ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​ത്തു​ള്ള ബ​ജു​ർ ജി​ല്ല​യി​ലെ […]
July 30, 2023

പാ​ല​ക്കാ​ട്ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റിനും മു​സ്‌​ലിം യൂ​ത്ത് ലീഗിനും എ​​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സംഭവത്തിൽ സം​ഘ​പ​രി​വാ​ർ സം​ഘ​ടന​​ക​ൾ​ക്കെ​തി​രെ പൊലീസ്  കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യൂ​ത്ത് ലീ​ഗ് പ​ട്ടാ​മ്പി […]
July 30, 2023

പൊലീസ് മർദ്ധിച്ചു, പെപ്പർ സ്പ്രേ അടിച്ചു; നൗഷാദിനെ കൊന്നെന്നു സമ്മതിച്ചത് സഹികെട്ട് : അഫ്‌സാന

പ​ത്ത​നം​തി​ട്ട: കൂ​ട​ലി​ൽ നി​ന്ന് കാ​ണാ​താ​യ നൗ​ഷാ​ദി​നെ താ​ൻ കൊ​ന്നെ​ന്ന് മൊ​ഴി ന​ൽ​കാ​നായി പൊലീസ്  ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെന്ന്  ആ​രോ​പി​ച്ച് അ​ഫ്സാ​ന. ഭ​ർ​ത്താ​വ് നൗ​ഷാ​ദി​നെ കൊ​ന്നെ​ന്ന വ്യാ​ജ മൊ​ഴി ന​ൽ​കി പൊലീസി​നെ തെ​റ്റി​ധ​രി​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ […]
July 30, 2023

ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ വെ​ന്‍റി​ലേ​റ്റ​റി​ൽ, അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ

കൊ​ൽ​ക്ക​ത്ത: ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ(79) ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല. അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ […]
July 30, 2023

പൊലീസിന്റെ തലപ്പത്ത് അഴിച്ചു പണി , ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടർ

തിരുവനന്തപുരം: കേരളാ പൊലീസിന്റെ  തലപ്പത്ത് അഴിച്ചു പണി. ഇന്‍റലിജന്‍സ് മേധാവിയായ ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടറാകും. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ മനോജ് എബ്രഹാം ഇന്‍റലിജന്‍സ് എഡിജിപിയാകും. ജയില്‍മേധാവിയായ കെ.പദ്മകുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയാകും. […]
July 30, 2023

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊല : ആ​സ​ഫാ​ഖ് ആ​ലം 14 ദിവസം റി​മാ​ൻ​ഡി​ൽ‌

ആ​ലു​വ: അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബി​ഹാ​ര്‍ സ്വ​ദേ​ശി ആ​സ​ഫാ​ഖ് ആ​ലം റി​മാ​ൻ​ഡി​ൽ‌. ആ​ല​ത്തി​നെ 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.ഞായറാഴ്‌ച രാവിലെ ആലുവ മജിസ്‌ട്രേറ്റിന്‍റെ വീട്ടിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച […]
July 30, 2023

കേരളത്തിൽ യുപി മോഡൽ സ്ത്രീസുരക്ഷ സംവിധാനം വേണം: കെ.സുരേന്ദ്രൻ

ആലുവ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ആദരാഞ്ജലികളർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള […]
July 30, 2023

‘കര്‍മം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് പറഞ്ഞത്’;  കർമം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന്  രേവന്ത്

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ ഒരുവിഭാഗം പൂജാരിമാർ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി  ചാലക്കുടി സ്വദേശിയായ രേവത് . കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു “ആലുവ […]
July 30, 2023

സ്പീക്കർ എ.എൻ ഷംസീറിന്റെ കാർ അപകടത്തിൽപ്പെട്ടു, ആ​ര്‍​ക്കും പ​രി​ക്കി​ല്ല

കണ്ണൂർ: കണ്ണൂരിൽ സ്പീക്കർ എ എൻ ഷംസീറിന്റെ കാർ അപകടത്തിൽപ്പെട്ടു. പാനൂർ ജംഗ്ഷനിൽ വെച്ച് സ്പീക്കറുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കടവത്തൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തലശേരിയിൽ നിന്ന് പോകുമ്പോഴായിരുന്നു […]