Kerala Mirror

July 28, 2023

ഓണക്കാല പെൻഷനും ശമ്പളവും : പൊ​തു​വി​പ​ണി​യി​ൽ ​നി​ന്ന്​ 2000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ കേരളം

തി​രു​വ​ന​ന്ത​പു​രം:  പൊ​തു​വി​പ​ണി​യി​ൽ ​നി​ന്ന്​  2000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ച്ച പൊ​തു​വി​പ​ണി​യി​ലെ ക​ട​പ​രി​ധി​യി​ൽ 890 കോ​ടി​യാ​ണ്​ ഡി​സം​ബ​ർ വ​രെ ഇ​നി ബാ​ക്കി​യാ​വു​ക. ഓ​ഗ​സ്​​റ്റി​ലെ ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ൽ […]
July 28, 2023

കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടു, വിവരാവകാശരേഖ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ന്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ പ​ട്ടി​ക ക​ര​ട്​ പ​ട്ടി​ക​യാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ ഇടപെടൽ പുറത്ത്. സ​ർ​ക്കാ​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ പ്രിൻസിപ്പൽ പോസ്റ്റിൽ അയോ​ഗ്യ​രാ​യ​വ​രെ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്താ​ൻ […]
July 28, 2023

ആലുവയിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടി , കൊച്ചി നഗരത്തിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

കൊച്ചി: കൊച്ചി നഗരത്തിന്റെ വിവിധയിങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കുടിവെള്ള വിതരണം മുടങ്ങും.കേരള വാട്ടര്‍ അതോറിറ്റി കലൂര്‍ സബ് ഡിവിഷന്‍ പരിധിയിലുള്‍പ്പെട്ട തമ്മനം- പാലാരിവട്ടം റോഡില്‍ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. പാലാരിവട്ടം […]
July 28, 2023

ഇന്ത്യയുടെ മൂന്നാം ഘട്ട നേതൃയോഗം ഓഗസ്റ്റിൽ മുംബൈയിൽ

മുംബൈ: ബിജെപിക്കെതിരായ ഐക്യനിര ഉറപ്പിക്കുന്ന പ്രതിപക്ഷ സഖ്യം  ഇന്ത്യയുടെ മൂന്നാം ഘട്ട നേതൃയോഗം മുംബൈയിൽ നടക്കും. ഓഗസ്റ്റ്  25, 26 തിയ്യതികളിൽ നടക്കുന്ന യോഗത്തിനു ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാര്‍ വിഭാഗവും […]
July 28, 2023

സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കെഎംഎംഎല്‍

കൊല്ലം : സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍. കമ്പനിയുടെ റിസര്‍ച്ച് ആൻഡ്‌ ഡെവലപ്‌മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെയാണ് അയണോക്‌സൈഡില്‍നിന്ന്‌ ഇരുമ്പ് വേര്‍തിരിച്ച് അയണ്‍ സിന്റര്‍ നിര്‍മിച്ചത്. […]
July 28, 2023

9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ

ന്യൂഡൽഹി: കേന്ദ്ര സർവീസിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ വി.ശിവദാസൻ എം.പിയെ അറിയിച്ചു. ഗ്രൂപ്പ് എ 30,606, ഗ്രൂപ്പ് ബി 1,​11,​814, ഗ്രൂപ്പ് സി 8,​21,​934 […]