Kerala Mirror

July 26, 2023

മണിപ്പൂർ കലാപം : പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും, സ്പീക്കർ അനുമതി നൽകി

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ക്കുവേണ്ടി നോട്ടീസ് നല്കിയത്. കോൺഗ്രസ് ലോക്സഭാ ഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് […]
July 26, 2023

സീറ്റ് പ്രതിസന്ധി: 97 അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചു; ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം :  പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്ത്  97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി […]
July 26, 2023

ബൈക്ക് അഭ്യാസികൾക്കായി സോഷ്യൽ മീഡിയയിൽ വലവിരിച്ച് എം.വി.ഡി, പിടിയിലായത് 30 ഓ​ളം ബൈ​ക്ക് റെ​ഡേ​ഴ്സ്

തിരുവനന്തപുരം : നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് റോ​ഡി​ൽ ബൈ​ക്ക് അ​ഭ്യാ​സം ന​ട​ത്തു​ക​യും അ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ 30 ഓ​ളം ബൈ​ക്ക് റെ​ഡേ​ഴ്സ് പി​ടി​യി​ൽ. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മോ​ട്ടോ​ർ വാ​ഹ​ന […]
July 26, 2023

എംപിമാർക്ക് കോൺഗ്രസ് വിപ്പ് , മോദി സർക്കാരിനെതിരായ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് ?

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ നൽകാൻ സാദ്ധ്യത. ഇന്ത്യ സഖ്യത്തിലുള്ള എംപിമാരുടെ ഒപ്പുകൾ ഇന്ന് ശേഖരിച്ചേക്കും. പത്ത് മണിക്ക് ഇന്ത്യ സഖ്യ കക്ഷികൾ യോഗം ചേർന്ന് […]
July 26, 2023

ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബിൽ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ

ന്യൂഡൽഹി:  ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്.  വർഷകാല സമ്മേളനത്തിൽ ബിൽ […]
July 26, 2023

പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ടി.​എ. അ​യ്യൂ​ബ് പി​ടി​കി​ട്ടാ​പ്പു​ള്ളി, വിവരം നൽകുന്നവർക്ക് മൂ​ന്ന് ല​ക്ഷം രൂ​പ പ്രതിഫലം

കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ടി.​എ. അ​യ്യൂ​ബി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഐ​എ. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സാ​യു​ധ വി​ഭാ​ഗം നേ​താ​വാ​ണ് അ​യ്യൂ​ബെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. അ​യ്യൂ​ബി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ […]
July 26, 2023

നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ, ആവേശപ്പോരിനായി തയ്യാറെടുക്കുന്നത് 19 ചുണ്ടൻ വള്ളങ്ങൾ

ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിയിൽ ഈ വര്ഷം വിവിധ വിഭാഗങ്ങളിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ . അവസാനദിവസമായ ചൊവ്വാഴ്‌ച 15 വള്ളമാണ് രജിസ്‌റ്റർ ചെയ്‌തത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 19 വള്ളമുണ്ട്. ഓഗസ്റ്റ് 12 ന് […]
July 26, 2023

മൂന്നു ദിവസം ശക്തമായ മഴ, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്ക് ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറ് അറബിക്കടലിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിനാൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. ബംഗാൾ […]
July 26, 2023

ഓണക്കിറ്റും പ്ലസ് വൺ അധികബാച്ചുമുണ്ടോ? മന്ത്രിസഭാ തീരുമാനം ഇന്ന്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധികബാച്ചുകൾ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ പരിഗണിക്കുന്ന ഏതാനും കരട് ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും. സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്നതിനാൽ മഞ്ഞക്കാർഡ് ഉടമകൾക്കും […]