Kerala Mirror

July 20, 2023

യാത്രകൾക്ക് വിരാമമിട്ട് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ , നുറുങ്ങിയ ഹൃദയത്തോടെ പിന്തുടരുന്നത് പതിനായിരങ്ങൾ

കോട്ടയം: യാത്രകളവസാനിപ്പിച്ച് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിൽ തിരിച്ചെത്തി. 5 മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലെത്തിയത്. ഹൃദയം നുറുങ്ങി ആയിരങ്ങൾ പിന്തുടർന്നപ്പോൾ പുതുപ്പള്ളി കവലയിലും മറ്റും ക്ഷമയോടെ കാത്തിരുന്നത് യാത്രകൾക്ക് വിരാമമിട്ട് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ […]
July 20, 2023

കാ​ട്ടാ​ന​യെ കൊ​ന്ന് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ കു​ഴി​ച്ചി​ട്ട സം​ഭ​വം : മുഖ്യപ്രതികൾ കീഴടങ്ങി

തൃ​ശൂ​ര്‍: മു​ള്ളൂ​ര്‍​ക്ക​ര​യി​ല്‍ കാ​ട്ടാ​ന​യെ കൊ​ന്ന് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി. ഒ​ന്നാം പ്ര​തി മ​ണി​യ​ന്‍​ചി​റ റോ​യി, കൂ​ട്ടു​പ്ര​തി സെ​ബി എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. മ​ച്ചാ​ട് റേ​ഞ്ച് ഓ​ഫി​സി​ലെ​ത്തി ഇ​രു​വ​രും കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഉ​ട​ന്‍ […]
July 20, 2023

കൂട്ട ബലാത്സംഗം ചെയ്യാനായി ആൾക്കൂട്ടത്തിന് ഇട്ടുകൊടുത്തത് പൊലീസ് : മണിപ്പൂരിൽ ആക്രമണത്തിന് ഇരയായ യുവതി

ഇംഫാല്‍: കൂട്ട ബലാത്സംഗം ചെയ്യാനായി തങ്ങളെ അക്രമികള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തത് പൊലീസ് ആണെന്ന് മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായ യുവതി. ‘ഞങ്ങളുടെ ഗ്രാമം ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. പൊലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. […]
July 20, 2023

ഒടുവിലെ യാത്രക്കായി ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിലേക്ക്, സംസ്ക്കാര ചടങ്ങുകൾ വൈകും

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽനിന്ന് ജന്മനാടായ പുതുപ്പള്ളിയിലേക്ക് നീങ്ങുന്നു. വൻ ജനാവലിയാണ് വിലാപയാത്ര കടന്നുപോകുന്ന വഴിയരകിൽ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ കാത്തിരിക്കുന്നത്. യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര […]
July 20, 2023

മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല, എന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ; കുറിപ്പുമായി അഭയ ഹിരണ്‍മയി

എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണെന്ന് ഗായിക അഭയ ഹിരണ്‍മയി. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ടെന്നും അഭയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എനിക്ക് […]
July 20, 2023

ഉമ്മൻചാണ്ടിയുടെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യി രാഹുൽ ഗാന്ധി കോ​ട്ട​യ്ക്ക​ലിലേക്ക്

കൊച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഒ​രാ​ഴ്ച നീ​ളു​ന്ന ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ വൈ​ദ്യ​ശാ​ല​യി​ലേ​ക്ക് പോ​കും. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ […]
July 20, 2023

മഅ്ദനി കേരളത്തിലെത്തി, റോഡുമാർഗം അൻവാറുശ്ശേരിയിലേക്ക്

തിരുവനന്തപുരം: സുപ്രിംകോടതി അനുമതി നൽകിയതോടെ പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്.  നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്ന് […]
July 20, 2023

രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്താൻ ജില്ലാ കളക്ടറുടെ അനുമതി

കോട്ടയം : രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി.ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിൽ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി […]
July 20, 2023

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര തിരുനക്കര മൈതാനത്തെത്തി, കാത്തിരിക്കുന്നത് മമ്മൂട്ടിയും സുരേഷ്‌ഗോപിയും ദിലീപുമടങ്ങുന്ന വൻ ജനക്കൂട്ടം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്തെത്തി.സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം വൻ ജനാവലിയാണ് ഇന്നലെ രാത്രി മുതൽ ഉമ്മൻചാണ്ടിയുടെ അവസാന വരവിനായി ഇവിടെ കാത്തിരിക്കുന്നത്.പ്രിയ നേതാവിന് നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുമായാണ് […]