കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന് വിനായകനെതിരേ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ചേരാനെല്ലൂര്‍ സ്വദേശി സനല്‍ നെടിയത്തറയുടെ പരാതിയിലാണ് കേസ്.കലാപമുണ്ടാക്കനുള്ള ഉദ്ദേശത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് […]