Kerala Mirror

July 19, 2023

പിന്നിടുന്ന വഴികളിലെല്ലാം കാത്തുനിൽക്കുന്നത് ജനസാഗരം, ജ​ന​ബാ​ഹു​ല്യ​ത്തെ വ​ക​ഞ്ഞ് ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയത്തേക്ക്

കൊ​ല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട […]
July 19, 2023

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം നടക്കുന്ന നാളെ (ജൂലൈ 20) കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്‍നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, […]
July 19, 2023

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ 10 ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ‌​ഷ​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ 10 ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ‌​ഷ​ൻ. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കാ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച ന​ട​പ​ടി ച​ർ​ച്ച ചെ​യ്യ​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ബി​ജെ​പി എം​എ​ൽ​എ​മാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. ബ​ജ​റ്റ് ച​ർ​ച്ച‍​യ്ക്കി​ടെ​യാ​യി​രു​ന്നു ബ​ഹ​ളം. […]
July 19, 2023

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.ഇ​ടു​ക്കി സ്വ​ദേ​ശി കെ.​വൈ. വ​ർ​ഗീ​സ് ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
July 19, 2023

തി​രു​വാ​ര്‍​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദ്ദി​ച്ച സി​ഐ​ടി​യു നേ​താ​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ട്ട​യം തി​രു​വാ​ര്‍​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദ്ദി​ച്ച സി​ഐ​ടി​യു നേ​താ​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട ശേ​ഷം ബ​സ് ഉ​ട​മ​യെ മ​ർ​ദ്ദി​ച്ച കെ.​ആ​ർ.​അ​ജ​യ് ആ​ണ് കോ​ട​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കേ​ണ്ട​ത്. ജ​സ്റ്റി​സ് […]
July 19, 2023

ഫെയ്‌സ്ബുക്കിലും ഇനി തകർപ്പൻ എച്ച്ഡിആര്‍ വീഡിയോ റീല്‍സിടാം

ഫെയ്‌സ്ബുക്കില്‍ മികച്ച റീല്‍സുകള്‍ തയ്യാറാക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ മികച്ച എഡിറ്റിങ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. ഇത് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച റീല്‍സുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ […]
July 19, 2023

ലോകത്തെ ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം , മെച്ചപ്പെടുത്തിയത് അഞ്ചു റാങ്കുകൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുള്ള രാജ്യങ്ങളുടെ   പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ, ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിലാണ് ഇന്ത്യ നില […]
July 19, 2023

ടീസ്റ്റക്ക് ജാമ്യം, ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ധാക്കി . 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതും […]
July 19, 2023

സംസ്ഥാനത്തെ നാല് ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം:  സംസ്ഥാനത്തെ നാല് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുബാരോഗ്യ കേന്ദ്രങ്ങൾക്കുമാണ് […]