Kerala Mirror

July 17, 2023

മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കും, മുതലപ്പൊഴിയി​ൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ചൊ​വ്വാ​ഴ്ച മ​ന്ത്രി​മാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​ത​ല​പ്പൊ​ഴി​യി​ലെ വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ചേ​ർ​ന്ന […]
July 17, 2023

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് പ്രതി എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ

തൃക്കരിപ്പൂർ  : ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനെതുടർന്ന്‌ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ. 749 പേരിൽനിന്നായി 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ  ഖമറുദ്ദീനെതിരെ നിരവധി കേസുകളുണ്ട്‌. […]
July 17, 2023

പ്ലസ്‌ ടു കോഴക്കേസ്‌: കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

ന്യൂഡൽഹി : പ്ലസ്‌ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഷാജിക്ക്‌ നോട്ടീസ്‌ അയക്കാൻ കോടതി ഉത്തരവായി. വിജിലൻസ് രജിസ്റ്റർ ചെയ്‌ത‌ […]
July 17, 2023

ട്രെയിന്‍ നിര്‍ത്തേണ്ടത് എവിടെയെന്ന് കോടതിയാണോ തീരുമാനിക്കേണ്ടത്? വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് ഇല്ല, ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: തിരുവനന്തപുരം – കാസര്‍ക്കോട് വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി […]
July 17, 2023

മലപ്പുറത്ത് പതിനാലുകാരി അഞ്ച് മാസം ഗർഭിണി; സഹോദരനും ബന്ധുവും പിടിയിൽ

മലപ്പുറം: പത്താം ക്ലാസുകാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി. പതിനാലുകാരി അഞ്ച് മാസം ഗർഭിണിയാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇരുപത്തിനാല് വയസുകാരായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം […]
July 17, 2023

ഐ.എസ് .ഐ , തീവ്രവാദ ബന്ധം: കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ  തീവ്രവാദ ബന്ധം ആരോപിച്ച് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇവർ ഭീകരർക്കു വേണ്ടി ധനസമാഹരണം നടത്തുകയും വിഘടനവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കശ്മീർ സർവകലാശാലയിലെ പിആർഒ ഫഹീം […]
July 17, 2023

ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും; അ​മേ​രി​ക്ക​യി​ൽ 2,600ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി, കെ​ന്ന​ഡി/ ലാ ​ഗാ​ർ​ഡി​യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ന​ത്ത ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 2,600ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും 8,000ത്തോ​ളം വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ […]
July 17, 2023

പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി

കൊച്ചി : പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി. യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. തന്റെ അനുമതിയോടെയാണ് […]
July 17, 2023

മലബാർ സിമൻറ്സ് അഴിമതി : ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് സി ബി ഐ

കൊച്ചി: മലബാർ സിമൻറ്സ് ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് സി ബി ഐ. തുടരന്വേഷണ റിപ്പോർട്ട് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. മുൻകുറ്റപത്രത്തിൽ കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ അന്വേഷണ റിപ്പോർട്ടും നൽകിയിരിക്കുന്നത്. കേരളത്തിന് […]