തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ ഐഎസ്ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥം 170–-42,000 കിലോമീറ്ററായി ഉയർന്നു. നിലവിൽ ഇത് […]