കണ്ണൂർ: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ താൻ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സെമിനാറിൽ പങ്കെടുക്കാത്തതിൽ അസ്വഭാവികതയില്ല. താന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. […]