Kerala Mirror

July 15, 2023

ലാവ്‌ലിൻ കേസ് പുതിയ ബെഞ്ചിൽ, സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 18ന് പരിഗണിക്കും

ന്യൂഡൽഹി : എസ്.എൻ.സി ലാവ്‌ലിൻ േസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഈ മാസം 18ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസ് ദീപാങ്കർ മേത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവച്ച കേസാണിത്. […]
July 15, 2023

200 കോ​ടി വ​രു​മാ​നത്തിൽ 160 കോ​ടി​യും മു​ൻ​കൂ​ർ ചെ​ല​വാ​കുന്നു, യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് : ബിജു പ്രഭാകർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും ശമ്പളം ഉറപ്പാക്കി. ജീവനക്കാരുടെ കടം വീട്ടാൻ ശ്രമിച്ചു. […]
July 15, 2023

​സീഡി​ല്ലാ​തെ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ താ​രമായി വൊ​ന്ദ്രോ​ഷോ​വ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ ച​രി​ത്ര​മാ​യി മാ​ർ​കേ​ത്ത വൊ​ന്ദ്രോ​ഷോ​വ. സീ​ഡ് ഇ​ല്ലാ​തെ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റെക്കോഡ്  ചെ​ക് താ​ര​ത്തി​ന് സ്വ​ന്തം. ഫൈ​ന​ലി​ൽ ടു​ണീ​ഷ്യ​യു​ടെ ഒ​ണ്‍​സ് ജ​ബേ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​ക് സു​ന്ദ​രി ച​രി​ത്ര​മാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു […]
July 15, 2023

മാനനഷ്ടക്കേസ് : സൂറത്ത് കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂ‌ഡൽഹി: മാനനഷ്ടക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പരാമർശം സംബന്ധിച്ചുള്ള അപകീർത്തി കേസിൽ, സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിയ്ക്കെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.  കേസിൽ കുറ്റക്കാരനെന്ന് വിധിച്ചതോടെയാണ് എം പി […]
July 15, 2023

ത്രിവർണ്ണ നിറത്തിൽ തിളങ്ങി ബുർജ് ഖലീഫ, ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ

അബുദാബി: ഏകദിന സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് യുഎഇ. രണ്ട് ദിവസം നീണ്ട ഫ്രഞ്ച് സന്ദർശനത്തിന് ശേഷം യുഎഇയിലെത്തിയ മോദിയ്ക്ക് സ്വാഗതമരുളി ദുബായിലെ അംബരചുംബിയായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ […]
July 15, 2023

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; രണ്ടുപേർ മരിച്ചു

ആലപ്പുഴ : മാവേലിക്കര പ്രായിക്കരയിൽ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്. നിയന്ത്രണം […]
July 15, 2023

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാമ്പ്യൻ​ഷി​പ്പ് : എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി, ഒളിമ്പിക്സ് യോഗ്യത

ബാ​ങ്കോ​ക്ക്: 25-ാമ​ത് ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാമ്പ്യൻ​ഷി​പ്പ് ലോങ്ങ് ജമ്പിൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി. 8.37 മീ​റ്റ​ർ ചാ​ടി​യ ശ്രീ​ശ​ങ്ക​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​തോ​ടെ 2024 പാ​രീ​സ് ഒ​ളി​മ്പി​ക്സി​നും ശ്രീ​ശ​ങ്ക​ർ യോ​ഗ്യ​ത നേ​ടി. ‌ […]
July 15, 2023

ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം, ബിജെപിയുടേത് കൃത്യമായ രാഷ്ട്രീയ പദ്ധതി : യെച്ചൂരി

കോഴിക്കോട് :  ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം. എന്നാൽ ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനു ശേഷമാകണം പരിഷ്കരണം. വർഗീയ ധ്രുവീകരണവും സാമുദായിക ഭിന്നതയുമാണ് ഏക സിവിൽ കോഡിലൂടെ  ബിജെപി […]
July 15, 2023

ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നു : ലങ്കന്‍ പ്രസിഡന്റ്‌

കൊളംബോ : ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യാ […]