Kerala Mirror

July 14, 2023

“ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ , പ്ര​ധാ​ന​മ​ന്ത്രിക്ക് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

പാ​രീ​സ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ “ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ ന​ൽ​കി ആ​ദ​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണാ​ണ് ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. ഫ്രാ​ൻ​സി​ലെ സൈ​നി​ക, സി​വി​ലി​യ​ൻ ബ​ഹു​മ​തി​ക​ളി​ൽ ഏ​റ്റ​വും […]
July 14, 2023

2 ന് 312, വിൻഡീസിനെതിരായ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ‌ ശ​ക്ത​മാ​യ നി​ല​യി​ൽ

ഡൊമനിക്ക : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ‌ ശ​ക്ത​മാ​യ നി​ല​യി​ൽ. ര​ണ്ടാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 312 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ചു​റി പി​ന്നി​ട്ട യു​വ […]
July 14, 2023

ചാന്ദ്രരഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യം , ചന്ദ്രയാൻ 3 ഉള്ളത് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിൽ

തിരുവനന്തപുരം : ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിൽ നിർണായകമായ ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ മൃ​ദു​വാ​യി ഇ​റ​ങ്ങാ​നും റോ​വ​ർ ഉ​പ​യോ​ഗി​ച്ച് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നും. ച​ന്ദ്ര​യാ​ൻ 2ൽ ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വി​ജ​യാ​ധി​ഷ്ഠി​ത രൂ​പ​ക​ല്പ​ന​യ്ക്കു പ​ക​രം ച​ന്ദ്ര​യാ​ൻ 3ൽ  ​പ​രാ​ജ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള […]
July 14, 2023

ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമാകും. ഈ സാഹചര്യത്തിലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ […]
July 14, 2023

ഡിപിആർ രണ്ടുവർഷത്തിനുള്ളിൽ, കേന്ദ്രാനുമതി എട്ടുമാസത്തിനകം ; അതിവേഗ പാതക്കായി ശ്രീധരൻ നൽകിയ നിർദേശങ്ങളിങ്ങനെ…

തിരുവനന്തപുരം : കണ്ണൂർ തിരുവനന്തപുരം അതിവേഗ പാതക്കായി  താൻ വിഭാവനം ചെയ്‌തത്‌ സ്റ്റാൻഡേർഡ്‌ ലൈനാണെന്ന്‌ ഇ ശ്രീധരൻ . ഇക്കാര്യമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ കുറിപ്പിൽ നിർദേശമായി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബ്രോഡ്‌ഗേജ്‌ […]
July 14, 2023

ഓണക്കാലത്ത്‌ 28 അധിക അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി, ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌. ഓൺലൈൻ റിസർവേഷൻ ആംഭിച്ചു. ഫ്‌ളക്‌സി നിരക്കായിരിക്കും. […]
July 14, 2023

ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകാൻ ഇന്ത്യ, ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ചന്ദ്രയാൻ 3 ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.എൽ.വി.എം. 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി […]