Kerala Mirror

July 14, 2023

‘ചക്കരക്കുടത്തിൽ കൈയിട്ടുവാരിയാൽ നക്കാത്തതായി ആരുണ്ട്’; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി ഭീമൻ രഘു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘു. നടൻ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ട്രോളാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി […]
July 14, 2023

ഇനി 40 ദിനത്തെ കാത്തിരിപ്പ് , 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്ന് പ്രധാനമന്ത്രി

വിശാഖപട്ടണം: രാജ്യത്തിന്‍റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയകരം. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍- 3 പേടകം വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന് അഭിമാന നിമിഷമാണിതെന്നും പദ്ധതിക്കായി സഹകരിച്ച […]
July 14, 2023

ഹംസഫര്‍ എക്പ്രസിന് ഇനി കൊല്ലത്തും സ്റ്റോപ്പ്

കൊ​ല്ലം : ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ഒ​ടു​വി​ൽ ഗാ​ന്ധി​ധാം -തി​രു​നെ​ൽ​വേ​ലി ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​നും കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കി​യാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് […]
July 14, 2023

ചന്ദ്രയാൻ-3 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 […]
July 14, 2023

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം

എറണാകുളം : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ […]
July 14, 2023

മി​ഠാ​യി​ത്തെ​രു​വി​ല്‍ ജി​എ​സ്ടി റെ​യ്ഡി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ച്ച​വ​ട​ക്കാ​ര്‍ ക​ട​യ്ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു

കോ​ഴി​ക്കോ​ട് : മി​ഠാ​യി​ത്തെ​രു​വി​ല്‍ ജി​എ​സ്ടി റെ​യ്ഡി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ച്ച​വ​ട​ക്കാ​ര്‍ ക​ട​യ്ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു. ലേ​ഡീ​സ് വേ​ള്‍​ഡ് എ​ന്ന ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ക​ണ​ക്കി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ട​യി​ലെ ലൈ​റ്റു​ക​ള്‍ അ​ണ​ച്ച​ശേ​ഷം […]
July 14, 2023

സഹൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിന് സ്വന്തം

തിരുവനന്തപുരം : കേരള ബ്ലാസ്റ്റേർസിന്‍റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിലേക്കാണ് താരം പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി […]
July 14, 2023

കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ കേന്ദ്രത്തില്‍ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

കൊച്ചി : കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ കേന്ദ്രത്തില്‍ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. വേദാന്തം പിജി കോഴ്‌സ് നിര്‍ത്തലാക്കുന്നതിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തിനിടെയാണ് സംഭവം. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന പതിനഞ്ചോളം പേരെയാണ് എസ്എഫ് ഐ […]
July 14, 2023

കേരളത്തിന്‍റെ വികസനത്തില്‍ രാഷ്ട്രീയമില്ല : ഇ ശ്രീധരന്‍

തിരുവനന്തപുരം : കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. പുതിയ പദ്ധതിയുടെ നിര്‍മാണ ചുമതല ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുക്കുന്നതാണ് […]