Kerala Mirror

July 12, 2023

ഇന്ത്യൻ ഫുട്ബോളർ സഹൽ അബ്ദുൽ സമദ് വിവാഹിതനായി

കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് […]
July 12, 2023

ഇംഫാല്‍ നഗരത്തിലൂടെ മൃതദേഹവുമേന്തി മെയ്തെയ് വിഭാഗക്കാരുടെ പ്രതിഷേധ പ്രകടനം

ഇംഫാൽ : മണിപ്പുരില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ (27) മൃതദേഹവുമേന്തി മെയ്തെയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. കദാംബന്ദ് മേഖലയിലിയിലുണ്ടായ വെടിവയ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. […]
July 12, 2023

ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് ഹൈക്കോടതി ; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും

കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ച് എം ശിവശങ്കര്‍. ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് കാണിച്ചാണ് […]
July 12, 2023

ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ പിഴ ചുമത്തുന്നതിനുള്ള അധികാരപരിധി ഉയര്‍ത്തും 

തിരുവനന്തപുരം : പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ   അധികാരപരിധി 10000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തും. ഇതിന് 1973ലെ ക്രിമിനല്‍ നടപടി സംഹിതയിലെ  29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി […]
July 12, 2023

കെട്ടിട നികുതി നിയമം ഭേദഗതി  ചെയ്യും

തിരുവനന്തപുരം : കേരള കെട്ടിട നികുതി നിയമ(ഭേഭഗതി) ഓര്‍ഡിനന്‍സ് 2023  അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ്  ഭേദഗതി ചെയ്യുക. 1973 ഏപ്രില്‍ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം […]
July 12, 2023

സമാശ്വാസ തൊഴില്‍ദാന പദ്ധതി വ്യവസ്ഥ  ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം : സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന  സമ്മതമൊഴി നല്‍കി  സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച ശേഷം വ്യവസ്ഥ  ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കും. ആശ്രിതരെ സംരക്ഷിക്കാത്ത  ജീവനക്കാരുടെ  പ്രതിമാസ […]
July 12, 2023

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക് , ആംബുലന്‍സ് മറിഞ്ഞു

തിരുവനന്തപുരം : മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലെ സിഗ്നലില്‍ വച്ച് […]
July 12, 2023

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

പാരീസ്‌ : ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് […]
July 12, 2023

എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് : ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നത്തിന് സ്‌​റ്റേ

കൊ​ച്ചി : എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ല്‍ ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സർക്കാർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നം ഹെെ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് സ്‌​റ്റേ. മൂ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം അം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി […]