Kerala Mirror

July 4, 2023

അഡ്വൈസ് മെമ്മോകൾ ഇനി പ്രൊഫൈൽ വഴിയും, നിർണായക മാറ്റവുമായി പി.എസ്.സി

തിരുവനന്തപുരം: അഡ്വൈസ് മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. ഈമാസം മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക. അഡ്വൈസ് തപാൽ മാർഗ്ഗമയയ്ക്കുന്ന നിലവിലെ രീതി തുടരും. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് […]
July 4, 2023

സംസ്ഥാനത്ത് വീണ്ടും പനി മരണം, ഡെങ്കിപ്പനി / പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.  സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടര്‍ാന്നാണ് വിതുര […]
July 4, 2023

കാട്ടാക്കട കോളജ് ആള്‍മാറാട്ട കേസ്: മുന്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖ് കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖ് കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസില്‍ എ വിശാഖിന്റെ മുന്‍കൂര്‍ […]
July 4, 2023

ഇന്ന് ട്രെയിനുകൾ താമസിക്കും; കേരളാ എക്സ്‌പ്രസും പൂർണ എക്സ്പ്രസും മണിക്കൂറുകൾ വൈകിയോടും

തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനാൽ ഇന്ന് ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. തിരുവനന്തപുരം – ന്യൂഡൽഹി, കേരള എക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30നാണ് യാത്ര തുടങ്ങുക. […]
July 4, 2023

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയവര്‍ഗീസിന് നിയമന ഉത്തരവ്

കണ്ണൂര്‍: ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. 15 ദി​വ​സ​ത്തി​ന​കം നീ​ലേ​ശ്വ​രം ക്യാ​മ്പ​സി​ല്‍ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്ക​ണം. നി​ല​വി​ല്‍ തൃ​ശൂ​ര്‍ കേ​ര​ള വ​ര്‍​മ […]
July 4, 2023

സംസ്ഥാനത്ത് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും, നിരവധി വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ […]
July 4, 2023

അമേരിക്കയിൽ അക്രമി നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു

ന്യൂയോർക്ക് : അമേരിക്കയിൽ അക്രമി നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. രണ്ട് കുട്ടികളടക്കം നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഫലാഡാൽഫിയയിൽ ഇന്നലെ വൈകീട്ടാണ് വെടിവെപ്പുണ്ടായത്. കിങ്സെസിങ് പരിസരത്താണ് ആക്രമണം. രണ്ട്, 13 വയസാണ് വെടിയേറ്റ […]
July 4, 2023

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം

ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം. സാൻഫ്രാൻസിസ്കോയിലുള്ള കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സാൻഫ്രാൻസിസ്കോ ഫയർ വിഭാ​ഗം അതിവേ​ഗം തീയണച്ചു.  ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല.  […]
July 4, 2023

കോ​ണ്‍​ഗ്ര​സ് എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ​യും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ​യും കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. രാ​ഷ്‌​ട്രീ​യ​വേ​ട്ട​യ്ക്കെ​തി​രേ ഇ​ന്നു രാ​വി​ലെ 10ന് ​ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി […]