Kerala Mirror

July 2, 2023

മതപരിവര്‍ത്തനത്തിന് വ്യക്തിപരമായി തന്നെ ഒരാൾ ഒരിക്കൽ സമീപിച്ചു : അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി

തിരുവനന്തപുരം :  തിരുവിതാംകൂര്‍ രാജകുടുംബത്തെ കൂട്ടത്തോടെ മതംമാറ്റാന്‍ മതപ്രചാരകര്‍ ആരും സമീപിച്ചിട്ടില്ലെന്നും ഒരിക്കൽ വ്യക്തിപരമായി തന്നെ  ഒരാൾ വന്നു കണ്ടതായും തിരുവിതാംകൂര്‍ രാജകുടുംബാം​ഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി. ‘വ്യക്തിപരമായി സമീപിച്ചത് എന്നെ പഠിപ്പിച്ച പ്രൊഫസറാണ്. […]
July 2, 2023

കൈതോലപ്പായയിലെ കറൻസി കടത്ത് ; കേസെടുത്തില്ലെങ്കിൽ നിയമപരമായി നീങ്ങും : പ്രതിപക്ഷ നേതാവ്

കൊ​ച്ചി : ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​യ ജി. ​ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു, പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ സി​പി​എം […]
July 2, 2023

പത്തനംതിട്ട നഗരത്തിലെ പൈപ്പ് മാറ്റി സ്ഥാപിക്കല്‍ ജോലി ഏറ്റെടുത്തുന്ന കരാറുകാരനെ പുറത്താക്കി

പത്തനംതിട്ട : നഗരത്തിലെ പൈപ്പ് മാറ്റി സ്ഥാപിക്കല്‍ ജോലി ഏറ്റെടുത്തുന്ന കരാറുകാരനെ പുറത്താക്കി. സമയം നീട്ടിനല്‍കിയിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജല അഥോറിറ്റിയുടെ നടപടി. ബാക്കി ജോലി പൂര്‍ത്തിയാക്കാന്‍ റീ ടെന്‍ഡര്‍ വിളിക്കുമെന്ന് ജലവിഭവവകുപ്പ് […]
July 2, 2023

പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്

ന്യൂഡല്‍ഹി : പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഭജന്‍പുരയിലെ ഹനുമാന്‍ ക്ഷേത്രവും ദര്‍ഗയുമാണ് പൊളിച്ചുമാറ്റിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പൊളിച്ചു മാറ്റല്‍ നടപടികള്‍ നടത്തിയത്.  പൊതുനിരത്ത് കയ്യേറിയാണ് ഇവര്‍ […]
July 2, 2023

ഏക സിവിൽ കോഡ് ; സംയുക്ത പ്രക്ഷോഭത്തിന് മുൻകൈയ്യെടുക്കും : ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍

മ​ല​പ്പു​റം : രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഒ​രു മ​ത​ത്തി​നും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍. ഈ ​നീ​ക്ക​ത്തോ​ട് യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ​യും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ​യും യോ​ജി​പ്പി​ച്ച് […]
July 2, 2023

കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മാറിപ്പോയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ 

കൊല്ലം : കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസില്‍ വാമദേവന്റെ (67) മൃതദേഹമാണ് […]
July 2, 2023

കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു

കൊല്ലം : കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു. പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ […]
July 2, 2023

റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം റഷ്യ തകർക്കും : മുന്നറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ്

കീ​വ്: ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം ഏ​തു നി​മി​ഷ​വും ത​ക​ർ​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി.കീ​വ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് […]
July 2, 2023

ആധാറുമായി ലിങ്ക് ചെയ്തില്ല,  അസാധുവായ പാന്‍ എങ്ങനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം?

നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍( പാന്‍) ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടിയിരുന്ന അവസാന തിയതി  2023 ജൂണ്‍ 30 ന് അവസാനിച്ചിരിക്കുകയാണ്. നിരവധി തവണ ഇതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. എന്നാല്‍ ഇനി നീട്ടില്ലെന്നു മാത്രമല്ല, […]