കൊല്ലം : കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹമാണ് നല്‍കിയത്. വീട്ടിലെത്തിച്ച് സംസ്‌കാരത്തിനായി പുറത്തെടുപ്പോഴാണ് മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്. എന്നാല്‍, ബന്ധുക്കളെ കാണിച്ചതിന് ശേഷമാണ് […]