Kerala Mirror

June 25, 2023

ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു, 12 ബോ​ഗികൾ പാളം തെറ്റി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോ​ഗികൾ പാളം തെറ്റി. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവച്ചു.  […]
June 25, 2023

വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്, പേരുവെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചതായി ലോട്ടറിവകുപ്പ്

കോ​ഴി​ക്കോ​ട്: വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്. പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ലോ​ട്ട​റി വ​കു​പ്പി​ന് മു​ന്നി​ല്‍ ക​ര്‍​ശ​ന നി​ബ​ന്ധ​ന വ​ച്ച ശേ​ഷ​മാ​ണ് ലോ​ട്ട​റി അ​ടി​ച്ച ഭാ​ഗ്യ​വാ​ന്‍ പ​ണം വാ​ങ്ങി മ​ട​ങ്ങി​യ​ത്. VE 475588 എ​ന്ന ന​മ്പ​റി​നാ​ണ് 12 കോ​ടി​യു​ടെ ഒ​ന്നാം […]
June 25, 2023

ശ്രീ​നാ​ഥ് ​ഭാ​സി​ക്ക് ​ തൽക്കാലം അംഗത്വമില്ല,​ ​എഎംഎംഎ വാർഷിക പൊതുയോഗം ഇന്ന്

കൊ​ച്ചി​:​ ​നി​ർ​മ്മാ​താ​ക്ക​ളു​മാ​യു​ള്ള​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കു​ന്ന​തു​ ​വ​രെ​ ​യു​വ​ന​ട​ൻ​ ​ശ്രീ​നാ​ഥ് ​ഭാ​സി​ക്ക് ​ അം​ഗ​ത്വം​ ​ന​ൽ​കേ​ണ്ടെ​ന്ന് ​താ​ര​സം​ഘ​ട​ന​യാ​യ​ ​എഎംഎംഎ  തീ​രു​മാ​നി​ച്ചു.​ ​ ​ ​ഇന്നലെ  ​ചേ​ർ​ന്ന​ ​നി​​​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം. എഎംഎംഎയു​ടെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗം​ ​ […]
June 25, 2023

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാദ്ധ്യത , നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
June 25, 2023

കരിന്തളം വ്യാജരേഖാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നോട്ടീസ്

കാസർഗോഡ് : ഗസ്റ്റ് ലക്ച്ചർ  നിയമനത്തിനായി കരിന്തളം കോളേജിൽ  വ്യാജരേഖ നൽകിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകി. ഇന്നലെ വിദ്യയെ  നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് മണ്ണാർക്കാട്‌ കോടതി വിധിച്ചിരുന്നു. […]
June 25, 2023

നിരീക്ഷണം തുടരും, ഹനുമാൻ കുരങ്ങിനെ സ്വതന്ത്ര വിഹാരത്തിനുവിടും

തിരുവനന്തപുരം: കൂട്ടിലേക്ക് മാറ്റുന്നതിനിടെ മൃഗശാലയിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ ഇനി സാഹസികമായി  പിടിക്കേണ്ടതില്ലെന്നു മൃഗശാല അധികൃതർ തീരുമാനിച്ചു. കുരങ്ങനെ നിരീക്ഷിക്കൽ തുടരാനും തീരുമാനിച്ചിട്ടുണ്ട്. 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങ് മൃഗശാലയിലേക്ക് മടങ്ങി വരാത്തതിനാൽ […]
June 25, 2023

ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥ ചർച്ചയിൽ വിജയം, റഷ്യയിലെ  അട്ടിമറിനീക്കം വാഗ്‌നർ ഗ്രൂപ്പ് ഉപേക്ഷിച്ചു

മോസ്കോ : റഷ്യയിൽ വിമതനീക്കത്തിൽനിന്ന് വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിൻ പിൻമാറിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്‌നർ ഗ്രൂപ്പ് […]
June 25, 2023

സാഫ് ചാമ്പ്യൻഷിപ്പ് : ഇന്ത്യ സെമിയിൽ, ഛേത്രിക്ക് 91 -ാം അന്താരാഷ്ട്രഗോൾ

ബം​ഗ​ളൂ​രു: സാ​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ സെ​മി​യി​ൽ. നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യും മ​ഹേ​ഷ് സിം​ഗു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി വ​ല കു​ലു​ക്കി​യ​ത്.  ടൂർണമെന്റിലെ ഛേത്രിയുടെ നാലാം ഗോളാണിത്. […]