Kerala Mirror

June 21, 2023

സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു. കൊല്ലത്ത് രണ്ടും പത്തനംതിട്ടയിൽ ഒരുമരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ (33), ഒഴുകുംപാറ സ്വദേശിയായ വിദ്യാർഥി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും […]
June 21, 2023

ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്

റിലീസായി അഞ്ചാം ദിനം ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസിനൊപ്പം കൃതി സനോനും സെയ്ഫ് അലിഖാനും അഭിനയിച്ച ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വിനയായത്. രാമായണത്തിന്റെ ‘വികലമായ’ […]
June 21, 2023

63,588! സെൻസെക്സ് സർവകാല റെക്കോർഡിൽ

മുംബൈ: ഓഹരി വിപണിയില്‍ വൻകുതിപ്പ്. സെന്‍സെക്‌സ് എക്കാലത്തേയും മികച്ച നേട്ടമായ 63,588.31ലെത്തി. എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ മികച്ച പ്രകടനമാണ് സെന്‍സെക്‌സിന് ഗുണം ചെയ്തത്. 2022 ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 63,583.07 എന്ന പോയന്റ് മറികടന്നാണ് […]
June 21, 2023

മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം: സം​സ്ഥാ​നമ​ന്ത്രി​സ​ഭ​ ഉത്തരവ് നീട്ടി

തിരുവനന്തപുരം: കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവിന്‍റെ കാലാവധി നീട്ടി. 2022 മേയ് 28ലെ ഉത്തരവിന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ ആറ് […]
June 21, 2023

പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട്ടുകാരിയുടെ അമ്മക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം

തിരുവനന്തപുരം:  പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്‌മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ നൽകാൻ മന്ത്രിസഭായോഗ തീരുമാനം.  നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അധ്യാപക തസ്‌തികകൾ […]
June 21, 2023

ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഹൈക്കോടതി , കെ.സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നോട്ടിസ് പ്രകാരം 23ന് സുധാകരൻ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ […]
June 21, 2023

പ്രതീക്ഷകൾ ഉയരുന്നു, സമുദ്രപേടകം കാണാതായ കടലിനടിയിൽനിന്ന് അരമണിക്കൂർ ഇടവേളയിൽ വൻശബ്ദം

ബോ​സ്റ്റ​ൺ: ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​നു​ള്ള യാ​ത്ര​യ്ക്കി​ടെ അ​പ്ര​ത്യ​ക്ഷ​മാ​യ അ​ന്ത​ർ​വാ​ഹി​നി​യി​ലെ പാ​ക്, ബ്രി​ട്ടീ​ഷ് കോ​ടീ​ശ്വ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അതിനിടെ  സമുദ്രത്തിനിടയിൽ നിന്നും  ചില ശബ്ദവീചികൾ കേട്ടതോടെ തിരച്ചിൽ സംഘത്തിന് ശുഭപ്രതീക്ഷ ഉണർന്നിട്ടുണ്ട്   . […]
June 21, 2023

നിഖിൽ തോമസിനായി ഇടപെട്ടിട്ടില്ല, ഒന്നും മറച്ചുവയ്ക്കാനില്ല:  സിപിഎം നേതാവ് ബാബുജാന്‍

ആലപ്പുഴ : എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാന്‍. സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനു ശേഷം കൃത്യമായി […]
June 21, 2023

കുട്ടി മരിച്ചത് ദൗർഭാഗ്യകരം, അ​പ​ക​ട​കാ​രി​ക​ളാ​യ തെരുവുനായ്ക്കളുടെ ദയാവധം : സുപ്രീംകോടതി ജൂലൈ 12ന് ​വാ​ദം കേ​ള്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: അപകടം വിതയ്ക്കുന്ന തെരുവുനായകളെ ദയാവധം ചെയ്യാനനുവദിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജിയിൽ ജൂലൈ 12ന് ​വാ​ദം കേ​ള്‍​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ചു. കേ​സി​ലെ എ​ല്ലാ എ​തി​ര്‍​ക​ക്ഷി​ക​ളോ​ടും ഏ​ഴി​ന​കം മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ലം ഫ​യ​ല്‍ ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി […]