Kerala Mirror

June 20, 2023

നിഖിൽ തോമസ് പാർട്ടിയെ ചതിച്ചു, സഹായിച്ചവർക്കെതിരെയും നടപടിയെന്ന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ തള്ളി സി പി എം. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് വലിയ ചതിയാണെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ […]
June 20, 2023

പതിനൊന്നാം വിവാഹവാര്‍ഷികത്തിൽ രാംചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തി

ആർ.ആർ.ആർ , മഗധീര സിനിമകളിലൂടെ മലയാളികളുടെയും മനംകവർന്ന നടന്‍ രാംചരണ്‍ തേജയ്ക്കും ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാദാബിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ […]
June 20, 2023

തെരുവുനായ ആക്രമണം വർദ്ധിക്കുമ്പോൾ – നായയുടെ കടിയോ മാന്തലോ ഏറ്റാൽ പ്രതിരോധമെന്ത് ?

നായയുടെയോ മറ്റോ കടിയേറ്റ് ചോര പൊടിഞ്ഞാൽ ആന്റിറാബീസ് കുത്തിവയ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി നൽകണം. പേവിഷബാധയുള്ള മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ കുത്തിവയ്പുകൾ നൽകേണ്ടതില്ല. ഒഴുകുന്ന […]
June 20, 2023

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ മൂ​ന്നാം ക്ലാ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാം ക്ലാ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജാ​ൻ​വി എ​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് തെ​രു​വ് നാ​യ​ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്. ജാ​ൻ​വിയുടെ കാലിലും തലയിലും ആഴത്തില്‍ […]
June 20, 2023

പകർച്ചപ്പനി വ്യാപകമാകുന്നു, സംസ്ഥാനത്തെ പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേർക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേര്‍ക്ക് […]
June 20, 2023

ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌

തിരുവനന്തപുരം:  ഇടുക്കി  എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌ . യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ വൈസ്‌ ചെയർമാനായാണ്‌ നിഖിൽ പൈലിയെ നിയമിച്ചത്‌. ഔട്ട്‌റീച്ച്‌ […]
June 20, 2023

ഇന്ത്യയെ കൂടി പങ്കാളിയാക്കാൻ അമേരിക്ക കൊതിക്കുന്ന ആ​ർ​ട്ടെ​മി​സ് ​ഉ​ട​മ്പ​ടി എന്ത് ? ഇന്ത്യയുടെ നേട്ടമെന്ത് ?

മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.റഷ്യയുമായുള്ള സഹകരണം തുടരുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ ഇന്ത്യ ഈ പ്രോജക്ടിൽ പങ്കാളിയാകുമെന്നാണ് […]
June 20, 2023

ക​ഞ്ചി​ക്കോ​ട് കൈ​ര​ളി സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി, ഒ​രാ​ൾ മ​രി​ച്ചു

പാ​ല​ക്കാ‌​ട്: ക​ഞ്ചി​ക്കോ​ട് കൈ​ര​ളി സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ര​വി​ന്ദ് ആ​ണ് മ​രി​ച്ച​ത്. അ​ര​വി​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.കൂ​ടു​ത​ൽ പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫർണസ് […]
June 20, 2023

കെ.​വി​ദ്യയുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ കേ​സി​ൽ കെ.​വി​ദ്യ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി കെ​ട്ടി​ച്ച​മ​ച്ച കേ​സെ​ന്നാ​ണ് ഹൈ​ക്കോ​ട​തിയി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ദ്യ​യു​ടെ വാ​ദം.ജാ​മ്യ​മി​ല്ല വ​കു​പ്പ് ചു​മ​ത്തി​യ​ത് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കേ​സ് […]