Kerala Mirror

June 19, 2023

തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീടിനടുത്ത് വീണ്ടും തെരുവുനായ ആക്രമണം, മൂന്നാംക്ലാസുകാരിക്ക് പരിക്ക്

കണ്ണൂർ :തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീടിനടുത്ത് വീണ്ടും തെരുവുനായ ആക്രമണം.  ​ പാച്ചാക്കരയിലെ മൂന്നാം ക്ലാ​സു​കാ​രിയായ ജാൻവിക്കാണ്  തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റത് . മൂ​ന്ന് നാ​യ്ക്ക​ളാ​ണ് കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. എ​ട​ക്കാ​ട് റെ​യി​ൽ​വേ […]
June 19, 2023

ചരിത്രം, ലോകചാമ്പ്യനെ അട്ടിമറിച്ച് ഏ​ഷ്യ​ൻ ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെഡലുറപ്പിച്ച് ഭ​വാ​നി ദേ​വി

ബെ​യ്ജിം​ഗ്: ഏ​ഷ്യ​ൻ ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റെക്കോഡി​ന് തൊ​ട്ട​ടു​ത്തെ​ത്തി ഒ​ളിം​പ്യ​ൻ സി.​എ. ഭ​വാ​നി ദേ​വി.ചൈ​ന​യി​ലെ വു​ക്സി​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വ​നി​ത​ക​ളു​ടെ സേ​ബ​ർ ഇ​വ​ന്‍റി​ൽ സെ​മി​ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഭ​വാ​നി ഈ […]
June 19, 2023

വിസ ചോദിച്ച മലയാളിയുവാവിനെ അർമീനിയയിൽ ഏജന്റ് കുത്തിക്കൊന്നു, സുഹൃത്തിനും പരിക്ക്

തൃ​ശൂ​ർ: അ​ർ​മേ​നി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. തൃ​ശൂ​ർ കൊ​ര​ട്ടി ക​ട്ട​പ്പു​റം പ​റ​പ്പ​റ​മ്പി​ൽ അ​യ്യ​പ്പ​ന്‍റെ മ​ക​ൻ സൂ​ര​ജ് (27) ആ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വീ​സ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യി​ക​ളാ​ണ് സൂ​ര​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് […]
June 19, 2023

പ്ലസ് ടു കോഴ: കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ്, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്നിവ റദ്ദാക്കിയത്. മുന്‍പ്  വിജിലന്‍സ് എടുത്ത കേസില്‍ […]
June 19, 2023

അ​ന്വേ​ഷ​ണ​ത്തി​ന് കോ​ള​ജ് തല ആ​റം​ഗ​സ​മി​തി​ : വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ എ​സ്എ​ഫ്ഐ നേ​താവിന് സ​സ്പെ​ൻ​ഷൻ

ആ​ല​പ്പു​ഴ: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ എ​സ്എ​ഫ്ഐ നേ​താ​വാ​യ നി​ഖി​ൽ തോ​മ​സി​നെ എം​എ​സ്എം കോ​ള​ജി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ആ​റം​ഗ​സ​മി​തി​യെ​യും നി​യോ​ഗി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സ​മി​തി​ക്ക് കോ​ള​ജ് […]
June 19, 2023

നി​ഖി​ല്‍ തോ​മ​സ് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍

റാ​യ്പുര്‍ : വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ നി​ഖി​ല്‍ തോ​മ​സ് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ സ​ന്ദീ​പ് ഗാ​ന്ധി. ക​ലിം​ഗ​യി​ല്‍ ബി​കോം കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് കാ​ട്ടി നി​ഖി​ല്‍ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ് […]
June 19, 2023

നിഖിലിൻ്റെ കലിംഗ സർട്ടിഫിക്കറ്റ് വ്യാജമാകാം : വിസി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം […]
June 19, 2023

ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തിൻ്റെ മഞ്ഞുരുകി

ദുബായ് : ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തിൻ്റെ മഞ്ഞുരുകി. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി.  […]
June 19, 2023

ഒന്നാം റാങ്ക് സഞ്ജയ് പി മല്ലാറിന് ; എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 

തിരുവനന്തപുരം : സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശിയായ ആഷിഖിനാണ്. കോട്ടയത്ത് നിന്ന് തന്നെയുള്ള ഫ്രഡി ജോര്‍ജ് റോബിനാണ് മൂന്നാം […]