Kerala Mirror

June 17, 2023

ബംഗാളിൽ രണ്ടുദിവസത്തിനിടെ അഞ്ചാമത്തെ രാഷ്ട്രീയക്കൊലപാതകം : സംഘർഷം രൂക്ഷമാകുന്നു

കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ബംഗാളിൽ അരങ്ങേറുന്ന വ്യാപക ആക്രമണത്തിനിടെ വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്ക് കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. രണ്ടു ദിവസത്തിനിടെ […]
June 17, 2023

മണിപ്പൂർ കലാപം നിയന്ത്രിച്ചില്ലെങ്കിൽ എൻഡിഎ വിടുമെന്ന് സഖ്യകക്ഷിയായ എന്‍പിപി

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി സഖ്യകക്ഷിയായ എന്‍പിപി. വരും ദിവസങ്ങളില്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരെയായില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും […]
June 17, 2023

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പി​ടി​കൂ​ടാ​ൻ നേ​രി​ട്ടി​റ​ങ്ങി ഋ​ഷി സു​നാ​ക്

ല​ണ്ട​ൻ : അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി ഇ​റ​ങ്ങി​യ പോ​ലീ​സ് സം​ഘ​ത്തി​നൊ​പ്പം ചേർന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്. ഇം​ഗ്ല​ണ്ടി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ, അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യ​ത്ത് ക​ഴി​ഞ്ഞി​രു​ന്ന 105 പേ​രെ പി​ടി​കൂ​ടി. 20 […]
June 17, 2023

സർക്കാരും പ്രതിപക്ഷവും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു : കെ. ​സു​രേ​ന്ദ്ര​ൻ

കോ​ട്ട​യം : അ​ഴി​മ​തി കേ​സു​ക​ളി​ൽ കോ​ൺ​ഗ്ര​സു​മാ​യി സി​പി​എ​മ്മി​ന് ധാ​ര​ണ​യു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വി.​ഡി. സ​തീ​ശ​ന്‍റെ വി​ദേ​ശ പ​ണ​പ്പി​രി​വി​ന്‍റെ എ​ല്ലാ തെ​ളി​വു​ക​ളും സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ല. കെ. ​സു​ധാ​ക​ര​ന്‍റെ കേ​സി​ലും മെ​ല്ലെ​പ്പോ​ക്കാ​ണ് […]
June 17, 2023

സിക്കിമിൽ കനത്ത മഴ, വെള്ളപ്പൊക്കം 3,500 വിനോദസഞ്ചാരികൾ കുടുങ്ങി

ഗാം​ഗ്ടോ​ക് : ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് സി​ക്കി​മി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3,500 പേ​ർ കു​ടു​ങ്ങി. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ചോം​ഗ്താം​ഗ് മേ​ഖ​ല​യി​ലെ ഒ​രു പാ​ലം മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണു. മേ​ഖ​ല​യി​ൽ മി​ന്ന​ൽ വെ​ള്ള​പ്പൊ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ […]
June 17, 2023

പെന്റഗൺ പേപ്പേഴ്സ് വിസിൽബ്ലോവർ ഡാനിയൽ എൽസ്ബെർഗ് അന്തരിച്ചു

ന്യൂയോർക്ക് : വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ച ഡാനിയല്‍ എല്‍സ്ബര്‍ഗ് (92) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. മിലിട്ടറി അനലിസ്റ്റ് ആയിരുന്ന ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി […]
June 17, 2023

എലിപ്പനി ബാധിച്ച് പത്തനംതിട്ടയിൽ ഒരാൾ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് […]
June 17, 2023

മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥിരം അശ്ലീല കത്ത് 76കാരന്‍ അറസ്റ്റില്‍ 

കോഴിക്കോട് : മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇയാള്‍ താമസിക്കുന്ന പാലക്കാട്ടെ […]
June 17, 2023

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍ : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ശരീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ പത്തുമാസം മാത്രം പ്രായമുള്ള മുഹമ്മദ് ഷഹീം ആണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. മാതാവ് മടിയിലിരുത്തി […]