Kerala Mirror

June 15, 2023

ബിപർജോയ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും, ചുഴലിക്കാറ്റ് തീരം തൊടുക വൈകിട്ട് നാലിനും രാത്രി എട്ടിനുമിടയിൽ

അഹമ്മദാബാദ്:  അറബിക്കടലിൽ രൂപം കൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും. കച്ച് മേഖലയിൽ ബുധനാഴ്ച വൈകിട്ട് 5.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം കച്ചിലെ […]
June 15, 2023

മരത്തിൽ നിന്നിറങ്ങാതെ ഹനുമാൻ കു​ര​ങ്ങ്, ഇണയെ കാട്ടി പ്രലോഭിപ്പിക്കാനുള്ള നീക്കവുമായി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ലെ കൂട്ടിൽ നിന്നിറങ്ങി മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി​യ ഹ​നു​മാ​ൻ കു​ര​ങ്ങി​നെ താ​ഴെ എ​ത്തി​യ്ക്കാ​ൻ പ്ര​ലോ​ഭ​ന​ശ്ര​മ​ങ്ങ​ളു​മാ​യി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. കാ​ട്ടു​പോ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പ​ത്തെ ആ​ഞ്ഞി​ലി മ​ര​ത്തി​ന് മു​ക​ളി​ലാ​ണ് പെ​ണ്‍​കു​ര​ങ്ങ് ക​യ​റി​യി​രി​ക്കു​ന്ന​ത്.ഇ​ണ​യാ​യ ആ​ണ്‍​കു​ര​ങ്ങി​നെ കാ​ട്ടി […]
June 15, 2023

ക്രിപ്റ്റോ കറൻസിതട്ടിപ്പ് : ലോക്കൽ കമ്മറ്റിയംഗങ്ങൾ അടക്കം നാലുപേരെ സിപിഎം പുറത്താക്കി

കണ്ണൂർ:  ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്ന് സിപിഎം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഘടകകക്ഷി നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ഇടപാടിലാണ് നടപടി. 30 […]
June 15, 2023

സെന്തില്‍ ബാലാജിയുടെ 25കോടിയുടെ ബിനാമി സ്വത്ത് കണ്ടെത്തിയെന്ന് ഇഡി; ജാമ്യഹർജിയിൽ ഇന്ന് വിധി

ചെന്നെെ:  തമിഴ്‌നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബിനാമി  സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ്(ഇഡി). ബന്ധുവിന്‍റെ പേരില്‍ വാങ്ങിയ  സ്വത്തുക്കള്‍ക്ക് പണം മുടക്കിയത് സെന്തിലെന്നാണ് ഇഡിയുടെ വാദം. ഇന്നലെ പുലർച്ചെയാണ്  […]
June 15, 2023

മൂന്നുമാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസിറ്റ് വിസ യുഎഇ പുനരാരംഭിച്ചു

ദുബായ് : കഴിഞ്ഞ വർഷാവസാനം യുഎഇ നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90ദിവസ വിസ ഇനി അറിയപ്പെടുക. 30, 60, 90 ദിവസ കാലാവധിയുള്ള  വിസ […]
June 15, 2023

അട്ടപ്പാടി ഷോളയൂരില്‍ വന്യജീവി ആക്രമണത്തില്‍ ആ​ദി​വാ​സി യു​വാ​വ് മരിച്ചു

പാലക്കാട് : അട്ടപ്പാടി ഷോളയൂരില്‍ വന്യജീവി ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണ്ഠനാണ്(26) മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് മരണമെന്നാണ് സംശയം. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് ആഴത്തിൽ മുറിവുകളുണ്ട്. ഇന്നു രാവിലെ വീടിനു പുറത്താണ്  […]
June 15, 2023

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ ഗ്രൂപ്പിൽ നിന്നും നാല് വിമത സ്ഥാനാർത്ഥികൾ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽനിന്ന്‌ നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ്‌  പി അനീഷ്‌, വിഷ്‌ണു സുനിൽ പന്തളം, അനുതാജ്‌ എന്നിവരാണ്‌ എ ഗ്രൂപ്പിൽനിന്ന്‌ മത്സരിക്കുക. എ […]
June 15, 2023

കേരളത്തിലേക്ക് തോക്ക് കടത്തിയ കേസ് : ടിപി വധക്കേസ് പ്രതി ടികെ രജീഷ് പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍:കേരളത്തിലേക്ക് തോക്ക്  കടത്തിയ കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടികെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ നിര്‍ദേശപ്രകാരം […]
June 15, 2023

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സ്ഥാനചലനം, കെ സുഭാഷിന് ചുമതല

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സ്ഥാനചലനം. തിരുവനന്തപുരം പാലോട് ചേര്‍ന്ന ആര്‍എസ് എസ് സംസ്ഥാന പ്രചാരക് ബൈഠകിലാണ് നിര്‍ണായക തീരുമാനം. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ […]