Kerala Mirror

June 14, 2023

ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജിയെ ഇഡി അറസ്റ്റുചെയ്തു , കുഴഞ്ഞുവീണ മന്ത്രി ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തില്‍ ബാലാജിയെ […]
June 14, 2023

ഇൻസ്റ്റന്റ് ലോണിൽ തല വെക്കും മുൻപേ … കെണിയിൽ‌ വീഴല്ലേയെന്ന മുന്നറിയിപ്പുമായി പൊലീസ് 

തിരുവനന്തപുരം: എളുപ്പം പണം കിട്ടുമെന്ന എന്ന ഒറ്റ കാരണത്താല്‍ ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പോകരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ തന്നെ കെണിയില്‍ വീഴുകയാണ്. ആ ആപ്പിലൂടെ […]
June 14, 2023

വൈറ്റ് ഹൗ​സ് രേഖകൾ കടത്തിയ കേസിൽ ട്രംപിനെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു

വാഷിങ്ങ്ടൺ :  വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് ക​ട​ത്തി​യ അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ കൈ​വ​ശം വ​ച്ചെ​ന്ന കേ​സിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി […]
June 14, 2023

നീറ്റ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് തമിഴ്നാട് ആന്ധ്രാ സ്വദേശികൾ പങ്കിട്ടു, കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് […]