Kerala Mirror

June 14, 2023

വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ടങ്ങിയവർ സഞ്ചരിച്ച ബോ​ട്ട് മ​റി​ഞ്ഞ് നൈ​ജീ​രി​യ​യി​ല്‍103 പേ​ര്‍ മ​രി​ച്ചു

അ​ബു​ജ: വ​ട​ക്ക​ന്‍ നൈ​ജീ​രി​യ​യി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ടങ്ങിയവർ സഞ്ചരിച്ച ബോ​ട്ട് മ​റി​ഞ്ഞ് കു​ട്ടി​ക​ള​ട​ക്കം 103 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ക്വാ​റ സം​സ്ഥാ​ന​ത്തെ പ​ടേ​ഗി ജി​ല്ല​യി​ല്‍ നൈ​ജ​ര്‍ ന​ദി​യി​ലാ​ണ് അ​പ​ക​ടം. 300 പേ​ര്‍ […]
June 14, 2023

18 രാജ്യസഭാംഗങ്ങളെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ബിജെപി , ആറ്റിങ്ങലിൽ നിന്നും മുരളീധരനും മത്സരിക്കും

തിരുവനന്തപുരം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി മുരളിധരനെയും മത്സര രംഗത്ത് ഇറക്കാൻ ബിജെപി നീക്കം. ആറ്റിങ്ങലില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പത്തു കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ 18 രാജ്യസഭാംഗങ്ങളെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള […]
June 14, 2023

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം, മരണപ്പെട്ടത് മൂന്നു മാസം പ്രായമുള്ള ആൺകുട്ടി

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചുണ്ടകുളത്ത് ഊരിലെ വിനോദ്-സജിത ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.ബുധനാഴ്ച അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് സൂചന.പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം […]
June 14, 2023

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ തിരഞ്ഞെടുപ്പ് : മത്സരം ഉറപ്പായി, നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​പ്പി​ക്കും. പ്രധാന സ്ഥാനാര്‍ഥികളെല്ലാം ബുധനാഴ്ച നോമിനേഷന്‍ നല്‍കും. മ​ത്സ​രം ഉ​റ​പ്പാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ ഐ  ഗ്രൂ​പ്പു​ക​ളു​ടെയും കെസി പക്ഷത്തിൻെറയും ശ​ക്തി​പ്ര​ക​ട​നം കൂ​ടി​യാ​കും യൂ​ത്തു​കോ​ണ്‍​ഗ്ര​സ് […]
June 14, 2023

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കര തൊടും, കേരളമടക്കം എട്ടു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് […]
June 14, 2023

വീണ്ടും നോട്ടീസ് അയച്ചു , കെ സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഡിജിറ്റല്‍ […]
June 14, 2023

247 വര്‍ഷത്തെ അമേരിക്കൻ ചരിത്രത്തിലാദ്യം, രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ്

വാട്ടർ ഗേറ്റ് വിവാദമടക്കം പ്രമാദമായ നിരവധി വിവാദ ചുഴികൾ ഉണ്ടായിട്ടുണ്ട് അമേരിക്കൻ പ്രസിഡന്റ് പദത്തിനു ചുറ്റും. എന്നാൽ രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന ദുര്യോഗമാണ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ന് തേടിയെത്തിയത്. […]
June 14, 2023

വ്യാജ രേഖാ വിവാദം: അട്ടപ്പാടി ഗവ. കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴിയെടുക്കാനുള്ള അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും

പാലക്കാട് : മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ മുന്‍പരിചയ രേഖ നിര്‍മിച്ചുവെന്ന കേസില്‍ അട്ടപ്പാടി ഗവ. കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ പോലീസ് ഇന്ന് സമര്‍പ്പിക്കും. കേസ് അന്വേഷണ ചുമതലയുള്ള അഗളി പൊലീസാണ് പാലക്കാട് […]
June 14, 2023

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് […]