തിരുവനന്തപുരം: ഒന്നാം ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.inലൂടെ അപേക്ഷകർക്ക് 15വരെ ട്രയൽ റിസൽട്ട് പരിശോധിക്കാം. അപേക്ഷയിൽ തിരുത്തലുകളുണ്ടെങ്കിൽ 15ന് വൈകിട്ട് അഞ്ചിനുള്ളിൽ ക്യാൻഡിഡ് ലോഗിനിലെ എഡിറ്റ് ആപ്ളിക്കേഷനിലൂടെ […]