Kerala Mirror

June 12, 2023

ശക്തമായ മഴ തുടരുന്നു, ഇന്ന് 9 ജില്ലകളിലും നാളെ 4 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, ജില്ലകളിലാണ് […]
June 12, 2023

കണ്ണീരില്‍ കുതിര്‍ന്ന വിട, നിഹാലിന്റെ മൃതദേഹം ഖബറടക്കി

കണ്ണൂർ : തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ  മസ്ജിദില്‍ ഖബറടക്കി. വിദേശത്തുള്ള പിതാവെത്തിയതോടെ ഉച്ചക‍ഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്. മു​ഴു​പ്പി​ല​ങ്ങാ​ടി​ലെ വീ​ട്ടി​ലും ക​ട്ടി​ന​കം ജു​മാ മ​സ്ജി​ദി​ലും നി​ഹാ​ലി​ന് […]
June 12, 2023

ഒന്നും അറിയില്ല, മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പോലീസ് കേസിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി

ന്യൂഡൽഹി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ പോലീസ് കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെകുറിച്ച് അറിയില്ലെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഡൽഹിയിൽ യെച്ചൂരിയുടെ പ്രതികരണം. ചോദ്യങ്ങളിൽനിന്ന് […]
June 12, 2023

സംസ്ഥാനത്തെ സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി : സംസ്ഥാനത്തെ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,540 രൂപയാണ്. പവന് 44,320 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ […]
June 12, 2023

റോഡിലിറങ്ങി ജനത്തെ സിനിമയ്ക്ക് ക്ഷണിച്ച് രജിഷ വിജയന്‍

നിങ്ങളുടെ ഏറ്റവും വലിയ മോഹമെന്ത്? മൈക്കുമായി മുന്നിലെത്തിയ പെൺകുട്ടിയെ കണ്ടു പലരും അമ്പരന്നു, പിന്നെ ചിരിച്ചു ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു.  നടി രജിഷ വിജയനാണ് പബ്ലിക്ക് ഓപീനിയൻ എടുക്കാനായി റോഡിലിറങ്ങിയത്.  തന്റെ ഏറ്റവും പുതിയ ചിത്രമായി […]
June 12, 2023

വീട്ടിലിരുന്ന് ആധാർ ഓൺലൈനായി പുതുക്കുന്നതെങ്ങനെ ?

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് […]
June 12, 2023

പത്ര റിപ്പോർട്ടുകൾക്ക് എന്ത് ആധികാരികത ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗ ഹർജി ഹൈക്കോടതി മടക്കി

കൊച്ചി : പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ആകില്ലെന്നും രേഖകൾ സമർപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കേസിലെ ഹർജിക്കാരനോട് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വേണമെന്ന ഹർജി മടക്കിയാണ്  ഹൈക്കോടതി […]
June 12, 2023

ടെലിഗ്രാം ചാനലുകൾക്ക് സമാനമായ ‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ടെലിഗ്രാം ചാനലുകൾക്ക് സമാനമായ ‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സബസ്‌ക്രൈബ് […]
June 12, 2023

ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്തു; നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് റിപ്പോർട്ട് പുറത്ത്

കണ്ണൂർ : തെരുവ് നായയുടെ കടിയേറ്റ് മരണപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് റിപ്പോർട്ട് പുറത്ത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. കണ്ണിനു താഴെയും കഴുത്തിനു പുറകിലും […]