Kerala Mirror

June 12, 2023

വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ച​ല​ച്ചി​ത്ര താ​രം ക​സാ​ൻ ഖാ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ച​ല​ച്ചി​ത്ര താ​രം ക​സാ​ൻ ഖാ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ൻ.​എം. ബാ​ദു​ഷ ആ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 1993-ൽ ​സെ​ന്ത​മി​ഴ് പാ​ട്ട് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് എ​ത്തി​യ […]
June 12, 2023

തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതിക്കായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11  വയസുകാരന്‍ മരിച്ച പശ്ചാത്തലത്തില്‍ ഇത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം […]
June 12, 2023

പൊലീസിന് കിട്ടാതിരുന്ന സിസിടിവി ദൃശങ്ങൾ കിട്ടി, വിദ്യ അട്ടപ്പാടി കോളേജിലെത്തിയത് വെ​ള്ള സ്വി​ഫ്റ്റ് കാ​റി​ൽ

പാ​ല​ക്കാ​ട്: വ്യാ​ജ അ​ധ്യാ​പ​ന പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ എ​സ്എ​ഫ്ഐ നേ​താ​വ് കെ.​വി​ദ്യ ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നാ​യി അ​ട്ട​പ്പാ​ടി സ​ർ​ക്കാ​ർ കോ​ള​ജി​ലെ​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പൊലീസ്  വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തെ​ളി​വ് വെ​ളി​ച്ച​തെ​ത്തി​യ​ത്. ജൂ​ൺ […]
June 12, 2023

മു​ൻ ഇറ്റാലിയൻ പ്ര​ധാ​ന​മ​ന്ത്രി​യും മാധ്യമ വ്യ​വ​സാ​യ പ്ര​മു​ഖനുമായ സി​ൽ​വി​യോ ബെ​ർ​ലു​സ്കോ​ണി അ​ന്ത​രി​ച്ചു

റോം: ​ഇ​റ്റ​ലി​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മാധ്യമ വ്യ​വ​സാ​യ പ്ര​മു​ഖ​നും  എ.സി മിലാൻ ക്ലബ്ബിന്റെ മുൻ ഉടമയുമായ സി​ൽ​വി​യോ ബെ​ർ​ലു​സ്കോ​ണി(86) അ​ന്ത​രി​ച്ചു. മി​ലാ​നി​ലെ സെ​ന്‍റ്. റാ​ഫേ​ൽ​സ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.ലു​ക്കി​മി​യ ബാ​ധി​ത​നാ​യി​രു​ന്ന ബെ​ർ​ലു​സ്കോ​ണി​ക്ക് ക​ര​ളി​ൽ അ​ണു​ബാ​ധ​യും പി​ടി​പ്പെ​ട്ടി​രു​ന്നു. […]
June 12, 2023

പി.ഡബ്യു.ഡി കരാറുകാരനിൽ നിന്നും 1 ലക്ഷം കൈക്കൂലി, കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍

കല്‍പ്പറ്റ: പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍. കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് എക്സൈസ് സൂപ്രണ്ട് ഹരിയാന സ്വദേശി പ്രവീന്ദര്‍ സിങ് ആണ് പിടിയിലായത്. ഇയാളില്‍നിന്ന് കൈക്കൂലിയായി ലഭിച്ച ഒരുലക്ഷം […]
June 12, 2023

ബിപോർജോയ്‌ അതിതീവ്ര ചുഴലി : ഗുജറാത്തിലേയ്‌ക്ക്‌ എൻഡിആർഎഫിന്റെ 10 സംഘത്തെ നിയോഗിച്ചു, കുടിയൊഴിപ്പിക്കൽ തുടങ്ങും

ന്യൂഡൽഹി : ബിപോർജോയ്‌ അതിതീവ്ര ചുഴലിക്കാറ്റ്‌ 15നു ഗുജറാത്തിലെത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ ജനങ്ങളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. ഗുജറാത്ത്‌, തമിഴ്‌നാട്‌, […]
June 12, 2023

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്സിനെടുത്തവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോപണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സെര്‍ട്ടിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം […]
June 12, 2023

മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: വ്യാ​ജ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ലൂ​ടെ കു​പ്ര​സി​ദ്ധ​നാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ ത​ട്ടി​പ്പ് കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. […]
June 12, 2023

കോവിന്‍ വിവരചോര്‍ച്ച: കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: കൊവിന്‍ ആപ്പിലെ വിവരചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ സൈബര്‍ വിഭാഗമായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇത് സംബന്ധിച്ച് വിവര ശേഖരണം തുടങ്ങി.കോവിഡ് വാക്സിനെടുത്ത സമയത്ത് നല്‍കിയ നിര്‍ണായക വിവരങ്ങളാണ് […]