Kerala Mirror

June 10, 2023

40 ദിവസത്തിലധികമായി ആമസോൺ വനത്തിൽ ഒറ്റപ്പെട്ടുപോയ 4 കുട്ടികളെ ജീവനോടെ കണ്ടെത്തി, ആഹ്ലാദം പങ്കുവെച്ച് കൊളംബിയൻ പ്രസിഡന്റ്

​ ബൊഗോട്ട: നാല്പതു ദിവസത്തിലധികമായി  ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്.  കൊളംബിയൻ പ്രസിഡന്റ് ​ഗുസ്താവോ പെട്രോ ആണ് സന്തോഷവാർത്ത പങ്കുവച്ചത്. രാജ്യത്തിന് മുഴുവൻ […]
June 10, 2023

പത്തനംതിട്ടയിൽ അഞ്ചുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

പത്തനംതിട്ട:  പത്തനംതിട്ട പെരുനാട്ടിൽ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.  കണ്ണൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ചമ്പാട് സ്വദേശിയായ […]
June 10, 2023

മഴ കനക്കും , അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കൊച്ചി:  ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ […]
June 10, 2023

രാജ്യത്തെ 11 .4 ശ​ത​മാ​ന​വും പ്രമേഹബാധിതർ, കൂടുതൽ പ്രമേഹ രോഗികൾക്കുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​സം​ഖ്യ​യി​ൽ 11 .4 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് പ്ര​മേ​ഹ രോ​ഗ​മു​ള്ള​താ​യി സ​ർ​വേ റി​പ്പോ​ർ​ട്ട്. 10.1 കോ​ടി ആ​ളു​ക​ൾ വ​രു​മി​ത്. “ദ ​ലാ​ൻ​സെ​റ്റ് ഡ​യ​ബ​റ്റി​സ് ആ​ൻ​ഡ് എ​ൻ​ഡോ​ക്രൈ​നോ​ള​ജി’ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​വേ റി​പ്പോ​ർ​ട്ടി​ലാ​ണ് പു​തി​യ […]
June 10, 2023

ട്രിപ്പിൾ തേടി സിറ്റിയും ഇന്ററും , ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ഇസ്‌താംബുൾ : യൂറോപ്യൻ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ ഇന്നറിയാം. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടപ്പോരാട്ടം രാത്രി ഇസ്‌താംബുളിലെ അറ്റാതുർക്‌ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽ നടക്കും. സീസണിലെ മൂന്നാംകിരീടമാണ്‌ സിറ്റിയുടെ ലക്ഷ്യം. മറുവശത്ത്‌ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇന്റർ. […]
June 10, 2023

പാരിസ് ഡയമണ്ട് ലീഗ്: ലോങ്ജംപിൽ  മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം

പാരിസ് : പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ […]
June 10, 2023

1.22 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി കൊ​ച്ചി​യി​ൽ നാ​ലു​ മലേഷ്യൻ പൗരന്മാർ പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 2207. 25 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. വി​പ​ണി​യി​ൽ ഇ​തി​ന് 1,21,83,965 രൂ​പ വി​ല​വ​രും. മ​ലേ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ലി​ഷാ​ലി​നി, നാ​ഗ​രാ​ജേ​ശ്വ​രി, മ​തി​യ​ഴ​ക​ൻ, മു​ര​ളി സോ​മ​ൻ എ​ന്നീ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണു സ്വ​ർ​ണം […]
June 10, 2023

വെ​റും 0.29 ശ​ത​മാ​നം മാ​ത്രം, ജി​ഡി​പി വ​ള​ർ​ച്ച​യി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) വ​ർ​ധി​ച്ച​ത് വെ​റും 0.29 ശ​ത​മാ​നം മാ​ത്രം. അ​ഞ്ചു ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്താ​ണി​ത്.പാ​ക് ധ​ന​മ​ന്ത്രി ഇ​ഷാ​ഖ് ധ​ർ പു​റ​ത്തു​വി​ട്ട 2022-23 വ​ർ​ഷ​ത്തെ പാ​ക്കി​സ്ഥാ​ന്‍റെ സാ​ന്പ​ത്തി​ക […]
June 10, 2023

എ.ഐ കാമറ : നാലുദിവസത്തെ വെരിഫൈഡ് നിയമലംഘനങ്ങൾ 80,743, ചെലാനയച്ചത് 10,457 പേ​ർ​ക്ക്

സം​സ്ഥാ​ന​ത്ത് റോ​ഡ് അ​പ​ക​ട​മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ​താ​യി ഗ​താ​ഗ​ത മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​ക​ൾ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ചെ​ലാ​ൻ അ​യ​ച്ച​ത് 10,457 പേ​ർ​ക്ക്. കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ജൂ​ണ്‍ അ​ഞ്ച് രാ​വി​ലെ എ​ട്ടു മു​ത​ൽ ജൂ​ണ്‍ എ​ട്ട് […]