Kerala Mirror

June 5, 2023

നിയമലംഘകർക്ക് ദി​വ​സ​വും 25,000 നോ​ട്ടീ​സ് വീ​തം, എ.ഐ കാമറ പിഴ ഇന്ന് രാവിലെ എട്ടുമുതൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ൾ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു പി​ഴ ചു​മ​ത്തും. ഇ​ന്നു രാ​വി​ലെ എ​ട്ടി​നാ​ണ് കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. എ​ട്ടി​നു ത​ന്നെ നി​യ​മ​ലം​ഘ​ക​ർ​ക്ക് ചെ​ലാ​ൻ അ​യ​യ്ക്ക​ൽ ആ​രം​ഭി​ക്കും. […]
June 5, 2023

നന്ദി, കൈകൾ കൂപ്പി റെയിൽവേ മന്ത്രി, ​​ ബാ​ല​സോ​റി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​റി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 275 പേ​രു​ടെ ജീ​വ​നെ‌​ടു​ത്ത അ​പ​ക​ടം ന​ട​ന്ന് 51 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഒ​ഡീ​ഷ​യി​ലൂ‌​ടെ ക​ട​ന്നു​പോ​കു​ന്ന കോ​ൽ​ക്ക​ത്ത – ചെ​ന്നൈ പ്ര​ധാ​ന പാ​ത​യി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം വീ​ണ്ടും ആ​രം​ഭി​ച്ച​ത്.ബാ​ല​സോ​റി​ലെ […]
June 5, 2023

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

കമ്പം: നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു. തമിഴ്‌നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ […]