Skip to main content

Kerala Mirror

June 5, 2023

ബ്രിജ്ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി :  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാത്രി പതിനൊന്നുമണിക്ക് […]
June 5, 2023

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം; നിലപാട് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ ജയിലിൽനിന്നു പുറത്തിറങ്ങിയ സവാദിനെ തള്ളിപ്പറഞ്ഞും പെൺകുട്ടിയെ പിന്തുണച്ചും മന്ത്രി വി.ശിവൻകുട്ടി. ‘ആരു മാലയിട്ട് സ്വീകരിച്ചാലും, ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’ എന്നാണ് മന്ത്രി തന്‍റെ സമൂഹമാധ്യമത്തില്‍ കുറിച്ചു.
June 5, 2023

കോൺഗ്രസ് പുൽപ്പള്ളി മണ്ഡലംകമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിൽ അടി

കോട്ടയം : പുൽപ്പള്ളി സഹകരണബാങ്ക് വായ്പാക്രമക്കെടിനെച്ചൊല്ലി കോൺഗ്രസ് മണ്ഡലംകമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് അടി. ഞായറാഴ്ച 11 മണിയോടെ രാജീവ് ഭവനിൽചേർന്ന യോഗത്തിലാണ് പ്രവർത്തകർ വാക്‌തർക്കത്തിലും കയ്യാങ്കളിയുടെ വക്കിലുമെത്തിയത്. സഹകരണബാങ്കിലെ വായ്പ ത്തട്ടിപ്പിലുൾപ്പെട്ട മണ്ഡലംപ്രസിഡന്റ് […]
June 5, 2023

എഗ്‌മൂർ എക്സ്പ്രസിന്റെ അടിഭാഗത്ത് വിള്ളൽ : പുതിയ ബോഗി ഘടിപ്പിച്ച് യാത്ര തുടർന്നു

കൊല്ലം : എഗ്‌മൂർ എക്സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് ഓട്ടത്തിനിടെ വിള്ളൽ രൂപപ്പെട്ടു. കൊല്ലത്തു നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.15ന് യാത്ര തിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപെട്ടത്. 14 […]
June 5, 2023

വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബി​എ​സ്‍​എ​ഫ് വെ​ടി​വ​ച്ചി​ട്ടു

അ​മൃ​ത്സ​ർ : പ​ഞ്ചാ​ബി​ൽ വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്‍​എ​ഫ്) വെ​ടി​വ​ച്ചി​ട്ടു. 3.2 കി​ലോ മ​യ​ക്കു​മ​രു​ന്നു ഈ ​ഡ്രോ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ബി​എ​സ്എ​ഫ് തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു. പാ​ക്കി​സ്ഥാ​നി​ൽ​ നി​ന്നു ഡ്രോ​ൺ […]
June 5, 2023

കെ ഫോൺ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) ഇന്ന് മുതൽ പ്രവൃത്തിപഥത്തിൽ. ഇന്ന് വൈകിട്ട് നാല് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ […]
June 5, 2023

നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ : നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. 39 വയസ്സായിരുന്നു.  തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു പുലര്‍ച്ചെ നാലരയോടെയാണ് അപകടം. കൊല്ലം സുധി സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.  […]
June 5, 2023

അരിക്കൊമ്പനെ എലഫന്റ് ആംബുലൻസിൽ കയറ്റി, വെള്ളിമല വനത്തിലേക്ക് മാറ്റും

കമ്പം: തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റി. ഉടൻ വെള്ളിമല വനത്തിലേക്ക് മാറ്റും.രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയെ മയക്കുവെടി വച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് […]
June 5, 2023

ഒഡിഷ ട്രെയിൻ ദുരന്തം അട്ടിമറിയെന്ന് റെയിൽവേ മന്ത്രി, സിബിഐ അന്വേഷണത്തിന് ശുപാർശ

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . സിബിഐ അന്വേഷണത്തിനു റെയിൽവേ ബോർഡ് ശുപാർശ ചെയ്തു.ദുരന്തത്തിന് കാരണം  സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു […]