കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുന്നത് തിരുനെല്വേലിയിലെന്ന് സൂചന. തിരുനെല്‍വേലി ജില്ലയിലെ പാപനാശം കാരയാര്‍ അണക്കെട്ടിലെ വനമേഖലയിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് വിവരം. തേനിയില്‍ നിന്ന് മധുരയിലേക്ക് പോകുന്ന റോഡിലാണ് നിലവില്‍ കൊമ്പനുമായി വനംവകുപ്പ് […]