Kerala Mirror

June 5, 2023

മെ​സി ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു,  ക്ല​ബു​മാ​യി ച​ർ​ച്ച ന​ട​ത്തി മെ​സി​യു​ടെ പി​താ​വ്

പാ​രീ​സ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു. മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഗെ മെ​സി ക്ല​ബു​മാ​യി ച​ർ​ച്ച ന​ട​ത്തി. മെ​സി ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഹോ​ർ​ഗെ മെ​സി ബാ​ഴ്സ​ലോ​ണ പ്ര​സി​ഡ​ന്‍റ് യു​വാ​ൻ ലാ​പോ​ർ​ട്ട​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു […]
June 5, 2023

ഇനി വിഹാരം കളക്കാട് കടുവാസങ്കേതത്തിൽ, പ്രതിഷേധത്തിനിടെ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് തുറന്നുവിടും

കമ്പം: അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിടും. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിടുക. അരിക്കൊമ്പനെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നു വിടുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയിരുന്നു. പ്രതിഷേധിച്ചവരെ […]
June 5, 2023

കോഴിക്കോട്ട് നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം, മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിലാണ് […]
June 5, 2023

എച്ച് ഒ ഡി ശ്രദ്ധയെ ഹരാസ് ചെയ്തു, ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് വീഴ്ച വരുത്തി: ഗുരുതര ആരോപണവുമായി കുടുംബം

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയാണ് മരിച്ചത്. ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ […]
June 5, 2023

നീതി ലഭിക്കുംവരെ പിന്മാറില്ല, ജോലിക്കൊപ്പം സമരം തുടരും: സമരത്തിൽനിന്ന് പിൻമാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്

ന്യൂഡൽഹി:  ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത ശരിയല്ലെന്ന്  സാക്ഷി മാലിക്. ജോലി ചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്ന്  സാക്ഷി ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്  ഷായുമായുള്ള കൂടികാഴ്ചക്ക് ശേഷം  സാക്ഷി മാലിക് റെയിൽവേയിലെ […]
June 5, 2023

കെ ഫോൺ ജനകീയ ബദൽ: 17,412 ഓഫിസുകളിലും 9000 വീടുകളിലും കണക്ഷനായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതി, ജനകീയ ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മൊബൈൽ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കും. 17,412 ഓഫിസുകളിലും 9000 വീടുകളിലും കെ […]
June 5, 2023

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി; ആനയെ കൂടുതൽ നേരം ലോറിയിൽ നിർത്താനാകില്ലെന്ന് കേരള വനംമന്ത്രി

കമ്പം : അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടുമെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ. അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. […]
June 5, 2023

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വീ​ണ്ടും യാ​ത്ര​ക്കാ​രി​ക്കു​ നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം, പ്ര​തി​ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സി​ല്‍ വീ​ണ്ടും യാ​ത്ര​ക്കാ​രി​ക്കു​ നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം. എ​റ​ണാ​കു​ള​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മം. സം​ഭ​വ​ത്തി​ല്‍ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി രാ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. […]
June 5, 2023

നിയമക്കുരുക്കിൽ, മധുര ബെഞ്ച് വാദം കേൾക്കും വരെ അരിക്കൊമ്പനെ തുറന്നുവിടരുത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ : മധുര ബെഞ്ച് വാദം കേൾക്കുന്നതുവരെ അരിക്കൊമ്പനെ വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. കേ​ര​ള​ത്തി​ന്‍റെ വ​നാ​തി​ര്‍​ത്തി​യി​ലേ​ക്ക് കൊ​മ്പ​നെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ദൗ​ത്യം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി റ​ബേ​ക്ക ജോ​സ​ഫാ​ണ് കോ​ട​തി​യെ […]