Kerala Mirror

May 30, 2023

​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രി​ലൊ​രാ​ളാ​യ ഹാ​ഫി​സ് അ​ബ്ദു​ൾ സ​ലാം ഭ​ട്ടാ​വി പാ​ക് ജ​യി​ലി​ൽ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: 164 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ 2008-ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രി​ലൊ​രാ​ളാ​യ ഹാ​ഫി​സ് അ​ബ്ദു​ൾ സ​ലാം ഭ​ട്ടാ​വി(78) പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ൽ വ​ച്ച് മ​രി​ച്ചു. ല​ഷ്ക​ർ ഇ ​തൊ​യ്ബ​യു​ടെ ഉ​ന്ന​ത നേ​താ​വാ​യ ഭ​ട്ടാ​വി പാ​ക് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ […]
May 30, 2023

കടമെടുപ്പ് പരിധി : മുരളീധരന്റെ കണക്ക് പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, കേ​ര​ളം പ​ര​സ്യ​മാ​യ പ​ട​യൊ​രു​ക്ക​ത്തി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പു പ​രി​ധി സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​വ​ത​രി​പ്പി​ച്ച ക​ണക്കിലെ ആ​ധി​കാ​രി​കത പ​രി​ശോ​ധി​ക്കാ​ൻ ധ​ന​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശം. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ക​ണ​ക്കി​ൽ വ​സ്തു​ത​യു​ണ്ടോ​യെ​ന്നും യാ​ഥാ​ർ​ഥ്യ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണം. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് […]
May 30, 2023

മഴയുടെ ലഭ്യതക്ക് പ്രവചനാതീത സ്വഭാവം, ഒക്ടോബർ വരെ കൃത്യമായ മഴക്കാല അവലോകനത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, […]
May 30, 2023

കർഷക നേതാക്കൾ ഇടപെട്ടു ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി

ന്യൂഡൽഹി : ബ്രിജ് ഭൂഷൺ എംപിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച്  ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കുന്ന തീരുമാനത്തിൽ നിന്നും ഗുസ്തി താരങ്ങൾ പിന്മാറി . ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിനു പിന്നിൽ. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി […]
May 30, 2023
രാജ്യം തലകുനിക്കുന്നു, നീതിനിഷേധത്തിനെതിരായി സ്വന്തം അഭിമാനം ഹരിദ്വാറിൽ എറിയാൻ കണ്ണീരോടെ ഗുസ്തിതാരങ്ങളെത്തി
ഒരക്ഷരം ഉരിയാടാതെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡൽഹി :  നീതി നിഷേധത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി രാജ്യത്തിന്റെ അഭിമാനമായ  ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങൾ ഹരിദ്വാറിൽ […]
May 30, 2023

അത് ഹണിട്രാപ്പല്ല, ഞാൻ കൊന്നിട്ടൊന്നുമില്ല; സിദ്ധിഖ് വധത്തെക്കുറിച്ച് പ്രതി ഫർഹാന

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്ന് പ്രതി  ഫര്‍ഹാന  താന്‍ ആരെയും കൊന്നിട്ടില്ല . എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു-ഫർഹാന പറഞ്ഞു.  ചളവറയിലെ […]
May 30, 2023

സിദ്ധിഖിനെ കൊല്ലുമ്പോൾ ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടം കണ്ടെത്തി, കത്തിച്ചയിടം കാട്ടിക്കൊടുത്തത് ഫര്‍ഹാനയുടെ മാതാവ്

പാലക്കാട് :  ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകം നടത്തുമ്പോൾ ഫർസാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചയിടം കാട്ടിക്കൊടുത്ത് ഫര്‍ഹാനയുടെ മാതാവ്. പ്രതി ഖദീജത്ത് ഫര്‍ഹാനയുടെ ചളവറ കൊറ്റോടിയിലെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് വസ്ത്രങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ […]
May 30, 2023

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ […]
May 30, 2023

ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം, മുരളീധരൻ പറഞ്ഞത് ബിജെപി ഓഫീസിലെ കണക്കുകൾ : വായ്പാ പരിധി വെട്ടിക്കുറക്കലിൽ ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര​ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ശ്വാ​സം മു​ട്ടി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്രം വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ലെ​ന്ന വി.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി […]